Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അന്യസംസ്ഥാനക്കാരുടെ പൊരുത്തപ്പെടാത്ത കണക്കുകളുമായി സര്‍ക്കാര്‍ വകുപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 08:24 pm IST
in Idukki

കുമളി : പീരുമേട് താലൂക്കിലെ തേയില ,ഏലം തോട്ടങ്ങളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരെ സംബന്ധിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന കണക്കുകളില്‍ പൊരുത്തക്കേടുകള്‍. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്ലാന്റേഷന്‍ ലേബര്‍ വകുപ്പും ,പോലീസ് വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്‍കുന്ന കണക്കുകള്‍ തമ്മിലാണ്  പൊരുത്തക്കേട്. പീരുമേട്ടിലെ അന്‍പത്തി രണ്ടു  അംഗീകൃത വന്‍കിട തോട്ടങ്ങളില്‍ ആകെ ആയിരത്തില്‍ താഴെ അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്നാണ്  ലേബര്‍ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്  .ചെറുകിട തോട്ടങ്ങളിലെ ആളുകളെ  സംബന്ധിക്കുന്ന വിവരങ്ങള്‍ തങ്ങളുടെ അധികാര  പരിധിയില്‍ വരുന്നില്ല  എന്നാണ്  വകുപ്പ് നല്‍കുന്ന മറുപടി .  എല്ലാ വിഭാഗം തോട്ടങ്ങളുടെയും ആകെ കണക്കെടുത്താല്‍  ഇതിന്റെ നാലു ഇരട്ടിയെങ്കിലും വരുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുറന്നു സമ്മതിക്കുന്നു.പരമാവധി മറു നാട്ടുകാരെ  തങ്ങളുടെ യൂണിയനില്‍ ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ  പ്രവര്‍ത്തിക്കുന്ന സംഘടനകള്‍  ഇവരെ കുറിച്ച് വ്യക്തിപരമായ കൂടുതല്‍ അന്വേഷണം നടത്താറില്ല . പീരുമേട് ,വണ്ടിപ്പെരിയാര്‍ , വാഗമണ്‍ മുതലായ പോലീസ് സ്റ്റേഷനുകളില്‍  അന്യ സംസ്ഥാനക്കാരുടെ വിവരങ്ങള്‍ രേഖപെടുത്തുന്നുണ്ടെക്കിലും  യാതൊരു മുന്നറിയിപ്പുമില്ലാതെ നിരന്തരം തോട്ടങ്ങള്‍ മാറുന്ന പ്രവണത പോലീസിനെയും ബുദ്ധിമുട്ടിക്കുന്നു . ഗ്രാമ പഞ്ചായത്തുകള്‍ക്കാകട്ടെ ഇതു സംബന്ധിച്ച യാതൊരു കണക്കുമില്ല. കുടുംബത്തോടെ എത്തുന്നവരുടെ കുട്ടികളെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍  സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭ്യമല്ല .സര്‍ക്കാര്‍ വകുപ്പുകളുടെ കര്‍ക്കശ്യമില്ലായ്‌മ ബോധ്യമുള്ള ഇടനിലക്കാര്‍ ഇതു മുതലാക്കി  കേരളത്തില്‍ തന്നെ കൃത്രിമ രേഖകള്‍ തയ്യാറാക്കി  നല്‍കി  തൊഴിലാളികളെ എത്തിച്ചു മാനേജ്‌മെന്റുകളില്‍ നിന്ന് കമ്മീഷന്‍ പറ്റുന്നു . സര്‍ക്കാര്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ പലപ്പോഴും ഭരണ സ്വാധീനത്തിന്റെ തണലില്‍ രക്ഷപെടുന്നു .അതുമായി ബന്ധപ്പെട്ട അന്വേഷണവും മരവിപ്പിക്കുന്നു .  ജന്മനാട്ടില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത  ശേഷം നിയമത്തിന്റെ കണ്ണില്‍ പെടാതെ ഇടുക്കിയിലെ  തോട്ടങ്ങള്‍ ഒളിത്താവളമാക്കാന്‍ ഈ രീതിയില്‍ നമ്മുടെ ഭരണ സംവിധാനം തന്നെ ഇവരെ പരോക്ഷമായി സഹായിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

പുതിയ വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.