Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

രോഗഭീതിയില്‍ കുറ്റിപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 09:53 am IST
in Malappuram

കുറ്റിപ്പുറം: രോഗഭീതിയിലാണ് കുറ്റിപ്പുറം പഞ്ചായത്തിലെ ജനങ്ങള്‍ കഴിയുന്നത്. ശരീര ആരോഗ്യത്തിനുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ജനങ്ങളെ പേടിപ്പിക്കുകയാണ്. ഒരു വീട്ടിലെ രണ്ട് സ്ത്രീകള്‍ കോളറ പിടിപ്പെട്ട് മരിക്കുകയും ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോളറ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ അഴുക്കുചാലില്‍ നിന്നും ശേഖരിച്ച മാലിന്യ സാമ്പിളില്‍ നിന്ന് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ഭീതി ശക്തമാക്കുന്നു. അഴുക്കുചാലുകളിലെ വെള്ളം ഭാരതപ്പുഴയിലേക്കാണ് ഒഴുകുന്നത്. നിരവധി പേര്‍ അസുഖം ബാധിച്ച് ചികിത്സയ്‌ക്ക് എത്തിയതോടെയാണ് പ്രദേശത്തെ അഴുക്കുചാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്‌ദ്ധ പരിശോധന നടത്തിയത്. വിവിധ വീടുകളിലെയും കിണറുകളിലെയും വെള്ളവും പരിശോധനയ്‌ക്കായി അയച്ചിരുന്നു. ഇതില്‍ കുറ്റിപ്പുറം നഗരത്തിലെ മൂന്ന് ഓടകളില്‍ കൂടി ഒഴുകുന്ന അഴുക്കുവെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ചീഞ്ഞുനാറിയ കുറ്റിപ്പുറത്തെ ശുചീകരിക്കാന്‍ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും മുതിര്‍ന്നിരുന്നില്ല. ഇതിനെതിരെ ജനരോക്ഷം ശക്തമായപ്പോള്‍ ഇന്നലെ ചില ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോളറ സ്ഥിരീകരിച്ച് ആറുദിവസം പിന്നിട്ടിട്ടാണ് പഞ്ചായത്ത് പഞ്ചായത്ത് ശുചീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ ഭരണസമിതി യോഗം തന്നെ ചേര്‍ന്നത്. നഗരം ശുചീകരിക്കാന്‍ യോഗം തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. തൊഴിലാളികളെ ലഭിക്കാത്തതിനാലാണ് ശുചീകരണം നടക്കാത്തതെന്ന നിസ്സാര ഭാവത്തിലുള്ള വിശദീകരണമാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം അടക്കം കാനയിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെയും ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്ത മാലിന്യപ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും ആരോഗ്യവകുപ്പും കണ്ടില്ലെന്നു നടിക്കുന്നു. കുറ്റിപ്പുറത്ത് മാത്രം 84 പേര്‍ക്ക് അതിസാരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചിട്ടില്ല.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണ്. അതിന് ഉദാഹരണമാണ് പടരുന്ന പകര്‍ച്ചവ്യാധികള്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. കോളറ ബാധിച്ച് കുറ്റിപ്പുറത്ത് രണ്ടുപേര്‍ മരിച്ചപ്പോള്‍, അവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവിടുന്നതിന് പകരം മരണകാരണം കോളറയല്ലെന്ന പച്ചക്കള്ളം വിളിച്ചുപറയനാണ് ഡിഎംഒ നാവുയര്‍ത്തിയത്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ തോഴനായി പ്രവര്‍ത്തിക്കുന്ന ഡിഎംഒ ജില്ലയിലെ രോഗപ്രതിരോധ കാര്യങ്ങളില്‍ പൂര്‍ണ്ണ പരാജയമാണ്. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ടയാള്‍ അതിന് തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.