Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

യുഡിഎഫിന് ഹര്‍ത്താല്‍ നടത്താന്‍ യോഗ്യതയില്ല; എ എന്‍ രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 09:23 pm IST
in Idukki

അടിമാലി: യുഡിഎഫ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫിന് യോഗ്യതയില്ലെന്നും സ്വന്തം വീഴ്‌ച്ച മറച്ച് വയ്‌ക്കുവാനുള്ള തന്ത്രമാണെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തിലെ ആരോഗ്യമേഖല അപ്പാടെ തകര്‍ത്ത് തരിപ്പണമാക്കി. 2011ല്‍ പ്രഖ്യാപനം നടത്തി തുടങ്ങിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2014-15 ഭാഗീകമാക്കി പൂര്‍ത്തിയാക്കി അസൗകര്യങ്ങള്‍ക്ക് നടുവില്‍ തിടുക്കപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിദ്യാര്‍ത്ഥികള്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ പഠനം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഈ വര്‍ഷം പ്രവേശനം തന്നെ നിര്‍ത്തിവച്ച് പ്രവേശനം പ്രതീക്ഷിച്ച കുട്ടികളെയും രക്ഷിതാക്കളെയും വെട്ടിലാക്കി. കഴിഞ്ഞ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും പ്രശ്‌നം ഗൗരവത്തിലെടുത്തില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയ്‌ക്ക് വെല്ലുവിളിയായ സംഭവത്തില്‍ ഇരുമുന്നണികളും തുല്യ കുറ്റക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വികസനത്തിനായി അനുവദിച്ച 58 കോടി രൂപയില്‍ 5 കോടി മാത്രമാണ് വിനിയോഗിച്ചത്. ജനൗഷധി മരുന്ന് മാഫിയയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചു. പിണറായി സര്‍ക്കാരും ഇതുവരെ ഇതിന് വേണ്ട നടപടികള്‍ ചെയ്തിട്ടില്ല. കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് ശുദ്ധജലമെത്തിക്കേണ്ട പെരിയാറിന്റെ പ്രധാന കൈവഴികളിലായി മുതിരപ്പുഴയാറും ദേവിയാറും മാലിന്യ കൂമ്പാരമായി മാറി. ഈ നദികള്‍ സംരക്ഷിക്കാനും മാലിന്യമുക്തമാക്കുവാനും ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയതായും

അദ്ദേഹം അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിക്ക് രണ്ട് കോടി സൗരോര്‍ജ യൂണിറ്റ് അനുവദിച്ചതായും  ഇടുക്കി ജില്ലയ്‌ക്ക് സമഗ്ര വികസനത്തിനായി കേന്ദ്ര ഫണ്ട് അനുവദിക്കുന്നതിന് ശ്രമം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം പി എ വേലുക്കുട്ടന്‍, ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍, ജില്ല ജന.സെക്രട്ടറി സോജന്‍ ജോസഫ്, ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് വി എന്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പുതിയ വാര്‍ത്തകള്‍

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.