Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സുരക്ഷിതമായ ഒളിത്താവളമായി ഇടുക്കി; ഇരുട്ടില്‍ തപ്പി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 09:20 pm IST
in Idukki

കുമളി: ഇടുക്കി ജില്ലയിലെ തേയില, ഏലം തോട്ടങ്ങളിലേക്കു കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ തൊഴിലാളികള്‍ എന്ന വ്യാജേന അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെ എത്തിച്ചേരുന്നതായി വിവരം. ഇവര്‍ക്ക് പിന്തുണ നല്‍കുന്നതാകട്ടെ കേരളത്തില്‍ തന്നെയുള്ള ഏജന്റുമാര്‍. ഈ രീതിയില്‍ ഇവിടെ എത്തുന്ന അന്യസംസ്ഥാനകാരില്‍ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തവരും, തീവ്രവാദ ബന്ധമുള്ളവരും ഉള്‍പെടുന്നുണ്ട്. സ്വന്തം നാട്ടില്‍ ക്രിമിനല്‍ കേസില്‍പെടുന്നവര്‍ ഏറ്റവും സുരക്ഷിതമായ ഒളിത്താവളം എന്ന നിലയിലാണ് ഇടുക്കിയിലെ തോട്ടം മേഖല തെരഞ്ഞെടുക്കുന്നത്. ആയിരകണക്കിന് ഹെക്ടറുകള്‍ വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങളില്‍ നിയമപാലകരുടെ ശ്രദ്ധ എളുപ്പത്തില്‍ എത്തിച്ചേരില്ല എന്നതിനാലാണ് ഇക്കൂട്ടര്‍ ഈ പ്രദേശങ്ങള്‍ താവളമാക്കുന്നത്. കേരളത്തിലെ പോലീസ് വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിക്കാത്തതും ഇവര്‍ക്ക് സഹായകമാകുന്നു. ഇടുക്കി ജില്ലയില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് എന്നത് സംബന്ധിച്ച്  ബന്ധപ്പെട്ട വകുപ്പിന് കൃത്യമായ കണക്കില്ല. ഇക്കാര്യത്തില്‍ തോട്ടം ഉടമകള്‍ സ്വീകരിക്കുന്ന നിസ്സഹകരണവും പൊലീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഓരോ തോട്ടത്തിലും ജോലിയെടുക്കുന്ന അന്യ സംസ്ഥാനക്കാരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം പൂര്‍ണമായ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനുകളില്‍ സമര്‍പ്പിക്കണം എന്ന് നിസ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇതു കൃത്യമായി പാലിക്കപ്പെടുന്നില്ല. കുത്തക മാനേജ്‌മെന്റുകളെ പിണക്കാന്‍ താല്പര്യമില്ലാത്ത നിയമപാലകര്‍ മുതലാളിമാര്‍ക്കെതിരായി നടപടിക്കു തയ്യാറാകുന്നിമില്ല എന്നതാണ് വസ്തുത. ഏതു സംസ്ഥാനത്തു നിന്നും ഇവിടെ എത്തുന്നവര്‍ക്ക് കേരളത്തില്‍ തന്നെ കൃത്രിമ രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ ഒരു സംഘം ആളുകള്‍ സജീവമാണ് എന്നാണ് വണ്ടിപെരിയാറ്റിലെ സംഭവം സൂചിപ്പിക്കുന്നത്. ഏതെങ്കിലും കുറ്റ കൃത്യങ്ങള്‍ ഉണ്ടായ ശേഷം അഅ

ന്യ സംസ്ഥാനക്കാരേ അന്വേഷിച്ചിറങ്ങുന്നവര്‍ മുന്‍കൂട്ടി ജാഗ്രത പാലിക്കേണ്ടതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

Kerala

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

പുതിയ വാര്‍ത്തകള്‍

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.