Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തട്ടേക്കണ്ണിയില്‍ കെഎസ്ഇബിയുടെ നാലേക്കര്‍ ഭൂമി സ്വകാര്യ വ്യക്തി കയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 09:19 pm IST
in Idukki

ചെറുതോണി: ഇടുക്കി – നേര്യമംഗലം സംസ്ഥാന പാതയുടെ ഭാഗമായ തട്ടേക്കണ്ണിയില്‍ വൈദ്യുതി വകുപ്പിന്റെ സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറി. ലോവര്‍ പെരിയാര്‍ കെഎസ്ഇബി ഡിവിഷന്റെ കീഴിലുള്ള നാലേക്കര്‍ ഭൂമിയാണ് സമീപവാസി കൈയ്യേറി കൃഷിയിറക്കിയത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി നടക്കുന്ന കൈയ്യേറ്റം ബോര്‍ഡിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ഭാഗമായി ടണല്‍ നിര്‍മ്മിച്ചപ്പോള്‍ പുറംതള്ളിയ പാറമക്ക് 1987 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സമീപത്തെ പുരയിടങ്ങളിലേക്ക് ഒഴുകി കയറി. ഇതോടെഈ ഭാഗത്ത് കൃഷിയും, കുടുംബതാമസവും അസാദ്ധ്യമാണെന്ന് ബോദ്ധ്യപ്പെട്ട് പ്രദേശവാസികള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കുകയുണ്ടായി. ഇത്തരത്തില്‍ ഒഴിപ്പിക്കപ്പെട്ട സ്ഥലമാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തി കൈയ്യേറി കൃഷി ചെയ്തിരിക്കുന്നത്. 1989 ല്‍ ആകെ 16 കുടുംബങ്ങളെ കെ എസ് ഇ ബി നഷ്ടപരിഹാരം നല്‍കി മാറ്റി പാര്‍പ്പിക്കുകയും ഇവരുടെ കൈവശം ഉണ്ടായിരുന്ന അഞ്ചേക്കര്‍ ഇരുപത്തിയേഴര സെന്റ് ഭൂമി ഏറ്റെടുക്കുകയും ചെയ്തു.  എന്നാല്‍  1999-2000 വര്‍ഷത്തില്‍  ഇടുക്കി എം എല്‍ എ   ആയിരുന്ന പി പി സുലൈമാന്‍ റാവുത്തറുടെ ഇടപെടലിനെ തുടര്‍ന്ന് ഒരേക്കര്‍ ഭൂമി തട്ടേക്കണ്ണി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് ബോര്‍ഡ് വിട്ടു നല്‍കി. ഇതിനു പുറമേ 2005-2006 ല്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ യുടെ ശുപാര്‍ശ പ്രകാരം വീണ്ടും 25 സെന്റ് ഭൂമി കൂടി ബോര്‍ഡ് കഞ്ഞിക്കുഴി പഞ്ചായത്തിന് വിട്ടു നല്‍കി. ഈ 25 സെന്റ് ഭൂമിയിലാണ്  തട്ടേക്കണ്ണി സാംസ്‌കാരിക നിലയവും, അംഗന്‍വാടിയും, വായനശാലയും നിര്‍മ്മിച്ചിട്ടുള്ളത്. ബാക്കി നാലേക്കര്‍ രണ്ടരസെന്റ് ഭൂമിയാണ് 1989 ലെ കണക്കുകള്‍ പ്രകാരം കെ എസ് ഇ ബോര്‍ഡിനുള്ളത്. ബോര്‍ഡ് ഏറ്റെടുത്ത ഭൂമിയിലെ വിളകളായ കമുക്, കശുമാവ്, എന്നിവ അധികൃതര്‍ വെട്ടി നശിപ്പിക്കാതിരുന്നതുമൂലം സമീപവാസി ഇതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എടുത്തിരുന്നു. ഇതുമറയാക്കി പിന്നീട് കപ്പയും, വാഴയും കൃഷി ചെയ്തു തുടങ്ങുകയും അടുത്തിടെയായി തെങ്ങുംതൈകളും, കുരുമുളക് ചെടിക്ക് താങ്ങുകാലുകളായ മുരിയ്‌ക്കും നട്ടു പിടിപ്പിച്ചു.   ഏറെ നാളായി നടത്തി വരുന്ന ഈ കൈയ്യേറ്റം സമീപവാസികള്‍ അധികൃതരെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുന്നു. ഇതിനിടെ ഭൂമിയില്‍ താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ചതു കണ്ട് വനം വകുപ്പ് നടപടിയെടുത്തെങ്കിലും പിന്നീട് ഭൂമി വനം വകുപ്പിന്റേതല്ലായെന്ന് കണ്ടെത്തിയതോടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പിന്‍വാങ്ങുകയായിരുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവുകള്‍ ഉയര്‍ത്തിക്കാട്ടി കോടതി ഭൂമി തനിക്ക് പതിച്ച് നല്‍കിയെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ കൈയ്യേറ്റവും, കൃഷിയും തകൃതിയായി നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.