Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിവേക് ഇനി പ്രഗതി ബാലഭവന്റെ തണലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:45 pm IST
inErnakulam

പിറവം: തിരുവാണിയൂര്‍ വെങ്കിട ആണ്ടിചിറയില്‍ വിവേകിനെ തൃക്കാരിയൂര്‍ പ്രഗതി ബാലഭവന്‍ ഏറ്റെടുത്തു. വിവേകിനെ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏഴാംക്ലാസ്സില്‍ ചേര്‍ത്ത് പഠിപ്പിക്കും. കോതമംഗലം തൃക്കാരിയൂര്‍ സേവാകിരണ്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പ്രഗതി ബാലഭവനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇരുപതോളം കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കുന്നുണ്ട്. തിരുവാണിയൂര്‍ വെങ്കിടയില്‍ പരേതയായ ബിന്ദുവിന്റേയും മണിയുടേയും മക്കളായ വിഷ്ണുമായയേയും വിവേകിനേയും കുറിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള പ്രഗതി ബാലഭവന്‍ വിവേകിനെ ഏറ്റെടുത്തത്.

‘വിഷ്ണുമായയ്‌ക്കും വിവേകിനും പഠിക്കണം, അന്തിയുറങ്ങാന്‍ ഒരു വീടും വേണം’ എന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് കുന്നത്തുനാട് തഹസില്‍ദാര്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയംഗംങ്ങളും സ്ഥലത്തെത്തി സഹായം വാഗ്‌ദ്ധാനം ചെയ്തിരുന്നു. ഒന്നര സെന്റ് പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിച്ചിരുന്ന നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ റേഷന്‍കാര്‍ഡ് എപിഎല്‍ വിഭാഗത്തിലായിരുന്നത് ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിയെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെ പ്രഗതി ബാലഭവന്‍ സെക്രട്ടറി കെ.എന്‍. ജയചന്ദ്രന്‍, സേവാകിരണ്‍ ട്രസ്റ്റ് സെക്രട്ടറി പി.ജി. മധുസൂദനന്‍, കേരള സാംബവമഹാസഭ ജില്ലാ സെക്രട്ടറി സുഷ്മ അശോക് എന്നിവര്‍ വിവേകിന്റെ വീട്ടിലെത്തിയാണ് ബാലഭവനിലേക്ക് കൂട്ടികൊണ്ട് പോയത്.

തിരുവാണിയൂര്‍ വൈഎംഎയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുയാണെന്നും ആറ് മാസത്തിനകം വീട് പണി പൂര്‍ത്തിയാക്കുമെന്നും സ്ഥലത്തെത്തിയ തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി. പൗലോസ് ജന്മഭൂമിയോട് പറഞ്ഞു. ആര്‍എസ്എസിന്റെ കീഴിലുള്ള പ്രഗതി ബാലഭവനില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഇരുപതോളം നിര്‍ദ്ധനരായ കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കുന്നുണ്ടെന്ന് ബാലഭവന്‍ സെക്രട്ടറി കെ.എന്‍. ജയചന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.