Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജിഷ വധം: പ്രതിയെ മനോരോഗ വിദഗ്‌ദ്ധര്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:41 pm IST
inErnakulam

കൊച്ചി: ജിഷാ വധക്കേസില്‍ പിടിയിലായ അമീര്‍ ഉള്‍ ഇസ്ലാമിനെ മനോരോഗ ചികിത്സകര്‍ അടങ്ങുന്ന വിദഗ്‌ദ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കേസ് അനേ്വഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ദേശീയ വനിതാ കമ്മീഷന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. അമീര്‍ ഉള്‍ ഇസ്ലാം യഥാര്‍ത്ഥ പ്രതിയല്ലെന്നും നിരന്തരമായ പീഡനം അയാളുടെ മനോനില തകര്‍ക്കുമെന്നുമാണ് പരാതി. പ്രതിക്ക് 19 വയസ്സുണ്ടെന്നാണ് അമ്മയുടെ മൊഴി. ഇയാള്‍ക്ക് മലയാളം മനസിലാകില്ല. മുഖം മറച്ചു നടത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രതിയില്‍ നിന്നും നിര്‍ബന്ധിച്ച് തെളിവെടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇയാളുടെ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ കേസ് നടത്താനുള്ള സംവിധാനമില്ല. കുറ്റാരോപിതന്റെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

പോലീസ് അനേ്വഷിക്കുന്ന കേസില്‍ കമ്മീഷന്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. നിഷ്പക്ഷവും കാര്യക്ഷമവുമായ അനേ്വഷണം നടത്തി നിയമാനുസൃതം നടപടി എടുക്കണം. അപാകത ഉണ്ടെങ്കില്‍ കോടതി ഇടപ്പെടും.

പരാതിക്കാര്‍ക്ക് തങ്ങളുടെ ആവശ്യം ഹൈക്കോടതിയിലോ, ദേശീയ വനിതാ കമ്മീഷനിലോ സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സൈക്കാട്രിസ്റ്റ് , സൈക്കോളജിസ്റ്റ്, മെഡിക്കല്‍ ഡോക്ടര്‍, സീനിയര്‍ അഭിഭാഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, കൗണ്‍സിലര്‍ എന്നിവരുടെ സംഘം പ്രതിയെ പരിശോധിക്കണമെന്ന് എസ്. ചന്ദ്രമോഹന്‍, സുഭാഷ് ബാബു, പി. അയ്യപ്പന്‍, ബിജു.ജി. നാഥ്, കെ. ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.