Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

150 പൊതി കഞ്ചാവുമായി 18 ഓളം മോഷണകേസിലെ പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 10:22 pm IST
inKottayam

 

ചങ്ങനാശ്ശേരി: സ്‌കൂട്ടറില്‍ ചുറ്റി നടന്നു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തിവരുന്ന രണ്ടുപേരെ150 പൊതി കഞ്ചാവുമായി ചങ്ങനാശേരി എക്‌സൈസ് പിടികൂടി. ചങ്ങനാശേരി താലൂക്കില്‍ കുറിച്ചി വില്ലേജില്‍, കുറിച്ചി കരയില്‍ വാലുപറമ്പില്‍ വീട്ടില്‍ പൊന്നപ്പന്‍ (61 ) കോട്ടയം താലൂക്കില്‍ പനച്ചിക്കാട് വില്ലേജില്‍ വെള്ളുത്തുരുത്തി കരയില്‍ പുത്തന്‍ പറമ്പില്‍ വീട്ടില്‍ അനില്‍ കുമാര്‍ (40) (കണ്ണന്‍ അനില്‍) എന്നിവരാണ് പിടിയിലായത്. അനില്‍ കുമാര്‍ 18 ഓളം മോഷണകേസിലും, അടിപിടി കേസിലെയും പ്രതികൂടിയാണ്. മുമ്പു അമ്പലങ്ങള്‍ കേന്ദ്രീകരിച്ചു വിഗ്രഹങ്ങള്‍ മോഷണം നടത്തുന്നതിലായിരുന്നു അനില്‍ കുമാറിനു കമ്പം. എന്നാല്‍ അതു തുടരെ പിടിപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഇയാള്‍ കഞ്ചാവ് വില്പനയിലേക്ക് തിരിഞ്ഞത്. ഇയാളുടെ വലം കൈയായ് പ്രവര്‍ത്തിക്കുന്നാളാണ് പിടിയിലായ പൊന്നപ്പന്‍. പൊന്നപ്പന്‍ സഞ്ചരിച്ചു വന്ന സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു. ഇവരെ പിടികൂടി കഴിഞ്ഞു ഇവരുടെ ഫോണ്‍ നിരീക്ഷിച്ചതില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ആവിശ്യപ്പെട്ടു വിളിച്ചതായി എക്‌സൈസ് പറയുന്നു. അനില്‍കുമാര്‍ തമിഴ്‌നാട് കമ്പത്ത് പോയി കിലോ കണക്കിന് കഞ്ചാവ് കാലിലും, വയറ്റിലും കെട്ടിവച്ച് കേരളത്തിലേക്ക് കടത്തുന്നാളാണ്. ഒരാഴ്ച മുമ്പ് ഇങ്ങനെ കമ്പത്ത് നിന്നു കഞ്ചാവ് കടത്തുപ്പോള്‍ തമിഴ്‌നാട് പോലീസ് ചെക്കു ചെയ്തപ്പോള്‍ ഓടി രക്ഷപ്പെട്ടുവെന്നു ചോദ്യം ചെയ്തതില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്പന നടത്തിയാല്‍ ഇന്‍ഫര്‍മേഷന്‍ വെളിയില്‍ പോകാന്‍ സാധ്യത കുറവാണെന്നാണ് ഇയാള്‍ പറയുന്നത്. റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ്.എം.തോമസ്, പ്രിവന്റീവ് ഓഫീസര്‍ സജികുമാര്‍, സിവില്‍ എ്‌സൈസ് ഓഫീസര്‍മാരായ എ.എസ്.ഉണ്ണികൃഷ്ണന്‍, ആര്‍.കെ.രാജീവ്, പി.സജു, രതീഷ്.കെ.നാണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.