Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഹവാല ഇടപാടുകാരനെ തട്ടികൊണ്ടുപോയ ക്വൊട്ടേഷന്‍ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 10:05 am IST
inMalappuram

മലപ്പുറം: ഹവാല ഇടപാടുകാരനെ തട്ടികൊണ്ടുപോയ ക്വൊട്ടേഷന്‍ സംഘം പിടിയില്‍. പുലാമന്തോള്‍, വളപുരം, ചെമ്മലശ്ശേരി എന്നിവിടങ്ങളില്‍ കുഴല്‍പ്പണ വിതരണത്തിനെത്തിയ കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്‍ കുട്ടിയെ തട്ടികൊണ്ടുപോയ സംഘമാണ് പിടിയിലായത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പടയംപൊയില്‍ വീട്ടില്‍ സക്കീര്‍(27), ക#ൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ സ്വദേശി ഫിറോസ് മന്‍സിലില്‍ റനീഷ്(32), മട്ടന്നൂര്‍ കളറോട് സ്വദേശി സുബഹി വീട്ടില്‍ ഷാനിഫ്(29) കൂത്തുപറമ്പ് നിര്‍മ്മലഗിരി മൂന്നാം പീടിക സ്വദേശി റഹീസ്(24), കതിരൂര്‍ ബാന്ന്യം സ്വദേശി ശ്രീപത്മം വീട്ടില്‍ നിഖില്‍(26) എന്നിവരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.ചെമ്മലശ്ശേരിയില്‍ വെച്ച് അബ്ദുറഹ്മാന്‍കുട്ടിയെ ക്വൊട്ടഷന്‍ സംഘം തട്ടികൊണ്ടുപോകവെ നാട്ടുകാര്‍ തടയുകയായിരുന്നു. വാഹനത്തില്‍ നിന്നും കരച്ചില്‍ കേട്ടതിനാലാണ് നാട്ടുകാര്‍ ഇടപെട്ടത്. പോലീസ് എത്തിയപ്പോഴാണ് ഹവാല ഇടപാടുകാരനും അയാളെ കവര്‍ച്ച ചെയ്യാനെത്തിയ ക്വൊട്ടേഷന്‍ സംഘവുമാണെന്ന് വ്യക്തമായത്.

കണ്ണൂര്‍, കൊടുവള്ളി എന്നിവിടങ്ങളിലെ പഴയവിതരണക്കാരും, കുഴല്‍പ്പണ ഏജന്റുമാരുമാണ്. പണം കൊണ്ടുപോകുന്ന ആളുകളെ കുറിച്ച് വിവരം നല്‍ക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ അന്വേഷണ സംഘത്തോടു പറഞ്ഞു ഇത്തരത്തിലുള്ള വിവരം കിട്ടിയാല്‍ സംഘം ഒന്നുരണ്ടുതവണ പണം കൊണ്ടുപോകുന്ന വാഹനങ്ങളെയും ആളുകളെയും നിരീക്ഷിക്കും. പിന്നീടാണ് ക്വൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് വിതരണക്കാരെ ഭീക്ഷണിപ്പെടുത്തി കവര്‍ച്ച നടത്തും. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പിടി.ബാലന്റെ നിര്‍ദേശപ്രകാരം സിഐ എ.എം.സിദ്ദീഖ്, എസ് ഐ ജോബി തോമസ്, എസ്‌ഐ വിഷ്ണു, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഹൈവേകളില്‍ കവര്‍ച്ച നടത്തിയ മറ്റൊരു സംഘവും അറസ്റ്റിലായിരുന്നു. ഇതിലുള്‍പ്പെട്ട പ്രതികളും കണ്ണൂര്‍, ഇരിട്ടി, കൂത്തുപറമ്പ് പ്രദേശങ്ങളിലുള്ളവരാണ്. ആദ്യകാലഘട്ടങ്ങളില്‍ ഹൈവേ കവര്‍ച്ചകളില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ ക്വൊട്ടേഷന്‍ സംഘങ്ങളിലുള്ളവരായിരുന്നു പ്രതികള്‍ എന്നാല്‍ പിന്നീട് നടന്ന മിക്ക കേസുകളിലും കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പണം കൊണ്ടുപോകുന്ന സംഘങ്ങളെ കുറിച്ച് വിവരം കൊടുക്കുന്നവരെയും കുഴപ്പണ ഇടപാടുകാരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.