Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരി മിനിസിവില്‍ സ്‌റ്റേഷന്‍ പദ്ധതിയില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 10:34 pm IST
inKottayam

ചങ്ങനാശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ സമഗ്രവികസന പദ്ധതി അട്ടിമറിക്കപ്പെട്ടതോടെ മിനിസിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം പാതിവഴിയില്‍. 1998-99 കാലയളവില്‍ ഗ്രാമസഭകള്‍ അംഗീകരിച്ച പദ്ധതിപ്രകാരം മിനിസിവില്‍ സ്റ്റേഷനൊപ്പം ഫിഷ് മാര്‍ക്കറ്റ്, ഷോപ്പിംഗ് കോംപ്ലക്‌സ് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയാണ് വിഭാവനം ചെയ്തിരുന്നത്. ജില്ലാ പ്ലാനിംഗ് കമ്മിറ്റിയും ടെക്‌നിക്കല്‍ കമ്മിറ്റിയും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. തുടര്‍ച്ചയായ നാലുവര്‍ഷങ്ങളില്‍ പദ്ധതിക്കായി പത്തുലക്ഷം രൂപവീതം ഉള്‍പ്പെടുത്തിയതുമാണ്. പദ്ധതിക്കായി സ്ഥലമെടുപ്പിന് സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു. സ്ഥലമെടുപ്പിനെതിരെ സ്ഥലമുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി ഉത്തരവിന്‍ പ്രകാരം ലാന്റ് അക്വിസേഷന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ധനസഹായത്തില്‍ ഏറ്റെടുത്ത ഭൂമി മണ്ണടിച്ച് ഉയര്‍ത്തുകയും ചെയ്തിരുന്നു.

2005-2010ല്‍ സംസ്ഥാന ധനകാര്യമന്ത്രിയുമായി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ മുന്നോട്ട് പോയെങ്കിലും തുടര്‍ഭരണസമിതികള്‍ കാട്ടിയ അലംഭാവമാണ് പദ്ധതിയെ ഇല്ലാതാക്കിയത്. ഭാവനാപൂര്‍ണ്ണവും നാടിന്റെ വളര്‍ച്ചയ്‌ക്ക് ഉതകുന്നതുമായ ഈ പദ്ധതിയെ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി വിജയാനന്ദ് അഭിനന്ദിച്ചിരുന്നു. നടപ്പിാകാത്ത പദ്ധതി പുനരാവിഷ്‌ക്കരണം എന്ന ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. പദ്ധതിക്കായി ആവശ്യമുള്ള തുക കണ്ടെത്താന്‍ എംഎല്‍എ, എംപി എന്നിവരുടെ ശ്രമം ഉണ്ടായിട്ടില്ല. മാടപ്പള്ളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷന്‍, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍ എനനിവയെല്ലാം വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ഒഴിഞ്ഞുകൊടുക്കുവാന്‍ ഉടമകള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന ബാവനാപൂര്‍ണ്ണമായ പദ്ധതിയെ അട്ടിമറിച്ച ജനപ്രതിനിധികള്‍ ജനങ്ങളോട് കാട്ടിയ കൊടിയ വഞ്ചന അവസാനിപ്പിച്ച് പദ്ധതി പൂര്‍ത്തീകരണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.