Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കടൽ കടന്നും രാമായണ മാസാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 05:12 pm IST
inMarukara

 

ഇടമുറിയാതെ വര്‍ഷം പെയ്യുന്ന കര്‍ക്കിടകം വരവായി, ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വെച്ചു ശീപോതി ഒരുക്കി മലയാളികള്‍ ലക്ഷ്മി ദേവിയെ പൂജിക്കുന്ന പുണ്യ മാസം. ദിന രാത്രങ്ങള്‍ രാമകഥകള്‍ കൊണ്ടു മുഖരിതമാവുന്ന രാമായണ മാസം കൂടിയാണ് മലയാളികള്‍ക്ക് കര്‍ക്കിടക മാസം.

തുഞ്ചത്തു എഴുത്തച്ഛന്റെ കാവ്യ മനോഹരമായ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ഒട്ടുമിക്ക ഗൃഹങ്ങളിലും പാരായണം ചെയ്യപ്പെടുന്നു എന്നുള്ളത് രാമായണ മാസത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. കേരളത്തിലെ ഭക്ത ലക്ഷങ്ങള്‍ക്ക് നാലമ്പല ദര്‍ശന പുണ്യം കൂടിയാണ് കര്‍ക്കിടകമാസം നല്‍കുന്നത്. ഗണേശ സങ്കല്പത്തില്‍ ആനകളെ ആരാധിച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം ഗജപൂജയും ആനയൂട്ടും നടക്കുന്നതും കര്‍ക്കിടക മാസത്തില്‍ തന്നെയാണ്.

ഇതിനൊക്കെ പുറമേ ആയുര്‍വേദ ചികിത്സയ്‌ക്കും ചിട്ടകള്‍ക്കും കര്‍ക്കിടകമാസം പരമ പ്രധാനമാണ്.

കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ ഒതുങ്ങിയിരുന്ന രാമായണ മാസാചരണം കടല്‍ കടന്നു ബ്രിട്ടനിലുമെത്തി. സനാതന ധര്‍മ്മത്തിന്റെ പ്രചുര പ്രചാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിനു തയാറെടുത്തു കഴിഞ്ഞു.

പതിവ് വേദിയായ ക്രോയനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്റെറില്‍ വെച്ചു ഈ മാസം 23 നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ രാമായണ മാസാചരണം നടത്തപ്പെടും. രാമായണ പാരായണം, ഭജന, സമൂഹ രാമനാമ ജപം തുടങ്ങിയ പരിപാടികള്‍ കൂടാതെ ബാലവേദി അവതരിപ്പിക്കുന്ന ‘സീതാപഹരണം’ എന്ന നാടകവും വേദിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം ബാലവേദി അവതരിപ്പിച്ച ‘വിച്ഛിന്നാഭിഷേകം’ എന്ന നാടകത്തിന്റെ തുടര്‍ച്ചയായാണ് ‘സീതാപഹരണം’ എന്ന നാടകം ഇത്തവണ അവതരിപ്പിക്കുന്നത്.

പരിപാടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധികരിക്കും. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും സര്‍വാത്മനാ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

വേദിയുടെ വിലാസം: West Thornton Community Centre, 731 – 735 London Road, Thornton Heath, Croydon CR7 6AU

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.