Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നിരോധിത കളനാശിനിയുടെ ഉപയോഗം മത്സ്യസമ്പത്ത് നശിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 03:48 pm IST
inAlappuzha

തുറവൂര്‍: നിരോധിച്ച കളനാശിനിയുടെ ഉപയോഗം മൂലം മത്സ്യസീബത്ത് നശിക്കുന്നു. തുറവൂര്‍ പാടശേഖരങ്ങളിലാണ് നിരോധിത വിഷങ്ങള്‍ ഉപയോഗിക്കുന്നത്.

പാടശേഖരങ്ങളില്‍ വിഷം തളിച്ച ശേഷം ഇവിടുത്തെ വെള്ളം പുറംതോടൂകളിലേയ്‌ക്കും പള്ളിത്തോട് പോഴിചാലിലേയ്‌ക്കും ഒഴുക്കിവിടുന്നതാണ് മത്സ്യസമ്പത്ത് നശിക്കാന്‍ കാരണമായത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കടലില്‍ നിന്ന് ഓരുവെള്ളം പൊഴിച്ചാലിലേക്ക് കയറുമ്പോഴാണ് ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ ഉല്‍പ്പാദനം നടക്കുന്നത്.

ഇത്തവണയും വന്‍തോതില്‍ പൊഴിച്ചാലിലും തോട്ടകളിലും ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് വിഷമരുന്നുകളുടെ ഉപയോഗം മൂലം നശച്ചത്. മുന്‍വര്‍ഷങ്ങളില്‍ ചീനവലകള്‍ക്ക് തന്നെ വര്‍ഷ കാലത്ത് ദിവസവും അഞ്ചു കിലോ മുതല്‍ പത്തു കിലോ വരെ ചെമ്മിന്‍ ലഭിച്ചിരുന്നു.

എന്നാല്‍ ഇത്തവണ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. വീശുവല, നീട്ടുവല, കോരുവല തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്തമല്ല. യാതൊരു വിധ പരിശോധനകളോ നിയന്ത്രണങ്ങളോ ഇല്ലാതെയാണ് വന്‍തോതില്‍ ഇവിടെ പാടശേഖരങ്ങളില്‍ വിഷം ഉപയോഗിക്കന്നത്.

നിരോധിത കളനാശിനികളുടേയും കീടനാശിനികളുടെ ഉപയോഗം പ്രദേശത്ത് ഗുരുതരാമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായി. അടിയന്തരമായി തുറവൂര്‍ പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്ന നിരോധിത വിഷമരുന്നുകളുടെ ഉപയോഗം തടയുകയും പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്ന വിഷം കലര്‍ന്ന മലിനജലം പള്ളിത്തോട്ട് പൊഴിചാലിലേയും തോട്ടുകളിലേക്കും ഒഴുക്കിവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകകയാണ് ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.