Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനമൈത്രി പോലീസ് വീട് നിര്‍മ്മിച്ച് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:14 pm IST
in Kottayam

വൈക്കം: ജനമൈത്രി പോലീസ് മുരിയന്‍കുളങ്ങരയില്‍ നല്ലേടത്തുമഠം വീട്ടില്‍ ലളിതയ്‌ക്കും കുടുംബത്തിനും നിര്‍മിച്ചുനല്‍കിയ മൈത്രി ഭവന്റെ താക്കോല്‍ദാനം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ നിര്‍വഹിച്ചു. വൈക്കം കിഴക്കേനടയിലുള്ള മുരിയന്‍കുളങ്ങര റോഡിനോട് ചേര്‍ന്ന് വൃദ്ധദമ്പതികള്‍ ഉള്‍പ്പെടെയുള്ള പത്തംഗകുടുംബം വളരെ പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനമൈത്രി പോലീസ് സി.ആര്‍.ഒ എന്‍.വി സരസിജന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് സമിതിയാണ് ലളിതയുടെയും കുടുംബത്തിന്റെയും വീടിന്റെ നിര്‍മാണവും കുട്ടികളുടെ പഠനവും ഏറ്റെടുത്തുനടത്തിയത്.

2015 ജൂലൈ 27ന് വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോമി സെബാസ്റ്റ്യന്‍ തറക്കല്ലിട്ട് തുടങ്ങിയ വീടിന്റെ നിര്‍മാണം 12 മാസം കൊണ്ട് പൂര്‍ത്തിയാക്കപ്പെടുകയായിരുന്നു. വൈക്കം പട്ടണം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനമൈത്രി പോലീസ് ജനങ്ങളുടെ സഹകരണത്തോടെ താലൂക്ക് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയറ്റര്‍, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണം, തോട്ടകത്ത് നിരാലംബയായ വൃദ്ധയുടെ വീടിന്റെയും, ടൗണില്‍ തീകത്തി നശിച്ചുപോയ വീടിന്റെ പുനര്‍നിര്‍മാണം, നിരവധി കുട്ടികള്‍ക്ക് ഉപരിപഠനം എന്നിങ്ങനെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.

മുരിയന്‍കുളങ്ങരയിലെ മൈത്രിഭവനത്തില്‍ നടന്ന ചടങ്ങില്‍ എന്‍.രാമചന്ദ്രനിില്‍ നിന്നും ലളിത വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പിമാരായ എന്‍.സി രാജമോഹന്‍, കബീര്‍ റാവുത്തര്‍, നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ അനൂപ്, മുഹമ്മദ് ഷെഫീഖ് മനാരി അല്‍ കാസിമി, ഇടമന ദാമോദരന്‍ പോറ്റി, ഫാ. പീറ്റര്‍ കോയിക്കര, വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.അനില്‍കുമാര്‍, നിര്‍മാണസമിതി കണ്‍വീനര്‍ രാമചന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.