Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന; ബോധവല്‍ക്കരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 09:53 am IST
in Malappuram

മലപ്പുറം: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ‘പ്രധാനമന്ത്രി ഫസല്‍ ബീമ യോജന’ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ബോധവത്ക്കരണ പരിപാടി 200 ഓളം കര്‍ഷകരുടെ സാന്നിധ്യത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി അധ്യക്ഷയായി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. എസ്. എസ്റ്റലീറ്റ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി. വേലായുധന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അസൈനാര്‍ ഹാജി, ഡോ.പി.ആര്‍ ജയന്‍, ആത്മ മലപ്പുറം പ്രോജക്ട് ഡയറക്ടര്‍ പി. ജയന്തകുമാര്‍ സംസാരിച്ചു. ഐ.സി.എ.ആര്‍. സോണ്‍ എട്ടിലെ ഏറ്റവും നല്ല കെ.വി.കെ.യും 2016 ലെ അടല്‍ രാഷ്‌ട്രീയ കൃഷി പ്രോത്സാഹന്‍ പുരസ്‌ക്കാരവും നേടിയ കെ.വി.കെ മലപ്പുറത്തിനെയും പി.പി.വി.എഫ്.ആര്‍. അവാര്‍ഡ് നേടിയ മുഹമ്മദ് മൂപ്പനെയും മേലെത്തില്‍ ബീരാന്‍കുട്ടിയെയും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുമോദിച്ചു. ആത്മയുടെ ജല സംരക്ഷണ സന്ദേശ ബാനര്‍ എം.പി പ്രകാശനം ചെയ്തു.

കഠിന പ്രയത്‌നത്തിലൂടെ ഉണ്ടാക്കിയ വിളകള്‍ക്ക് മതിയായ വില കിട്ടാതെ കര്‍ഷകരെ വിഷമ സന്ധിയിലേക്ക് തള്ളിയിടുന്ന വെള്ളപ്പൊക്കം, വരള്‍ച്ച, കീടരോഗബാധകള്‍, പ്രകൃതിക്ഷോഭം മുതലായ സാഹചര്യങ്ങളില്‍ പ്രയാസങ്ങളകറ്റി അവരെ കാര്‍ഷിക വൃത്തിയില്‍ പിടിച്ച് നിര്‍ത്തുന്നതിനാണ് കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പദ്ധതിയെ കുറിച്ച് അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ചിപ്പി ജാസ്മിന്‍ ക്ലാസെടുത്തു. ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ലീഡ് ബാങ്ക് മാനേജര്‍ അബ്ദുള്‍ ജബ്ബാര്‍, നബാര്‍ഡ് ഡിഡി എം ജെയിംസ് ജോര്‍ജ്ജ് വിശദീകരണം നല്‍കി. പയര്‍വര്‍ഗ വിളകളുടെ കൃഷി രീതികളെ കുറിച്ച് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ലത, കീടരോഗ നിയന്ത്രണങ്ങളെ സംബന്ധിച്ച് ഹോര്‍ട്ടിക്കള്‍ച്ചറല്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബെറിന്‍ പത്രോസ് എന്നിവര്‍ ക്ലാസെടുത്തു. കെ.വി.കെ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.പി.വി. ഹബീബുര്‍ റഹ്മാന്‍, ഡോ. എം. ആശ ശങ്കര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.