Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തേക്കടിയില്‍ കെടിഡിസിയുടെ ബോട്ട് നീറ്റിലിറക്കാന്‍ വനം വകുപ്പ് തടസം നില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 08:19 pm IST
in Idukki

കുമളി: നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും   കേരള ടൂറിസം കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച  ബോട്ട് തേക്കടി തടാകത്തിലിറക്കാന്‍ സംസ്ഥാന വനം വകുപ്പ്  അനുമതി നല്‍കുന്നില്ല .നൂറ്റിയിരുപത്താറു പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ ബോട്ടാണ്  വനം വകുപ്പ് അനുമതി കാത്ത് കിടക്കുന്നത് . ബോട്ട് നീറ്റിലിറക്കാത്തതിനാല്‍ ലക്ഷ കണക്കിന് രൂപയാണ് ഇതിലൂടെ  കെടിഡിസിക്കു നഷ്ടമുണ്ടായത്. കൂടുതല്‍ വിനോദ  സഞ്ചാരികള്‍  സീസണ്‍ കാലത്ത്  തേക്കടിയില്‍ എത്തിയാല്‍  അവര്‍ക്കു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍  വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിലവിലില്ല എന്ന കാരണത്താലാണ് ബന്ധപ്പെട്ട വകുപ്പ് അനുമതി നല്‍കാത്തത് എന്നാണ് കെടിടിസി നല്‍കുന്ന മറുപടി .എന്നാല്‍ തേക്കടിയിലെ വിനോദ  സഞ്ചാര വരുമാനത്തിന്റെ കുത്തക വനം വകുപ്പിന് മാത്രമാക്കുക എന്നുള്ളതാണ് ഇതിന്റെ പിന്നിലെ  അജണ്ട എന്നാണ് നാട്ടുകാരുടെ അഭിപ്രായം. കെടിഡിസിക്കും  വനം വകുപ്പിനുമായി നാമമാത്ര സൗകര്യങ്ങളാണ് തേക്കടിയിലുള്ളത്. ഇവിടെ എത്തിച്ചേരുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും  തങ്ങളുടെ ആവശ്യങ്ങള്‍ക്കായ് സ്വകാര്യ മേഖലയാണ് ആശ്രയിക്കുന്നത്. നിലവില്‍ ആറു ബോട്ടുകള്‍ നീറ്റിലിറക്കാന്‍ കെറ്റിഡിസി ക്കു അനുമതിയുണ്ടെങ്കിലും ഇപ്പോള്‍ രണ്ടെണ്ണം മാത്രമാണ്  സര്‍വീസ് നടത്തുന്നത്. സീസണ്‍ കാലത്തു വിദേശീയര്‍ ഉള്‍പ്പെടെ  നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് ഉല്ലാസ യാത്രയ്‌ക്ക് ബോട്ടില്‍ ടിക്കറ്റ് ലഭിക്കാതെ  നിരാശരായി മടങ്ങുന്നത് . തേക്കടിയില്‍ എത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം  തടാകത്തിലൂടെയുള്ള ബോട്ട് സവാരിയും ആ സമയത്തു  മാത്രം നേരില്‍ കാണാന്‍ കഴിയുന്ന വന്യ മൃഗങ്ങളുമാണ് .കഴിഞ്ഞ കുറെ കാലങ്ങളിലായി   പാര്‍ക്കിങ് ഗ്രൗണ്ട് വിഷയത്തില്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരത്തെ പിന്നോട്ടടിപ്പിക്കുന്ന നിലപാടാണ് തേക്കടിയില്‍ വനം വകുപ്പ് സ്വീകരിച്ചു പോരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.