Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരിഹാരമില്ലാതെ കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യപ്രശ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 09:30 pm IST
inKottayam

കാഞ്ഞിരപ്പള്ളി: ടൗണിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമായി. താലൂക്ക്, നിയോജകമണ്ഡലം ആസ്ഥാനമായ കാഞ്ഞിരപ്പള്ളി നഗരത്തിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് മതിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്തതാണ്. ടൗണില്‍ നിന്നും പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ഹാള്‍ മുറ്റത്തായിരുന്നു നിക്ഷേപിച്ചിരുന്നത്. നാളുകളായി നടന്നു വന്ന ഈ നിക്ഷേപം ഒടുവില്‍ മനുഷ്യാവകാശ കമ്മീഷിന്റെ കര്‍ശന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസം മുമ്പാണ് നിര്‍ത്തിയത്.

മാലിന്യനിക്ഷേപം രൂക്ഷമാണെന്നും ഇത് പകര്‍ച്ചവ്യാധി പടര്‍ത്താന്‍ സാധ്യതയുണ്ടെന്നും കാണിച്ച് ആരോഗ്യ വകുപ്പ് നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ടൗണ്‍ ഹാള്‍ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുതെന്നും, നിലവില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ കുഴിയെടുത്ത് മറവ് ചെയ്ത ശേഷം അതിനുമേല്‍ 10 ഇഞ്ച് കനത്തില്‍ മണ്ണിട്ട് മൂടി വൃത്തിയാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കമ്മീഷന്‍ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ടൗണിലുണ്ടാകുന്ന പ്രോഫിറ്റബിള്‍ വേസ്റ്റ് വ്യാപാരികള്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്തും നിര്‍ദ്ദേശിച്ചു. ഇവയൊന്നും ടൗണിലെ മാലിന്യ നിര്‍മ്മാജ്ജനത്തിന് പരിഹാരമാകുന്നില്ല.

മതിയായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനമാണ് ആവശ്യം. മുന്‍ എല്‍ഡിഎഫ് ഭരണ സമിതി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ വിഴിക്കിത്തോട്ടില്‍ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. നിലവില്‍ ടൗണിലുണ്ടാകുന്ന മാലിന്യങ്ങള്‍ ചെന്നെത്തുന്നത് നഗരഹൃദയത്തിലൂടെ ഒഴുകുന്ന ചിറ്റാര്‍പുഴയിലും, ദേശീയ പാത ഉള്‍പ്പടെ ആളൊഴിഞ്ഞ റോഡ് അരുകിലുമാണ്. പുഴയില്‍ മഴക്കാലമായതിനാല്‍ നീരൊഴുക്ക് ശക്തമായി ഉള്ളതിനാല്‍ മാലിന്യ നിക്ഷേപം പ്രത്യക്ഷത്തില്‍ കാണാനില്ലെന്ന് മാത്രം.

ദേശീയ പാതയില്‍ കാഞ്ഞിരപ്പള്ളി മുതല്‍ മുണ്ടക്കയം വരെയും, ഏരുമേലി റോഡ്, മണിമല റോഡ്, തമ്പലക്കാട് റോഡ് തുടങ്ങി സമീപ പാതകളുടെ ഓരങ്ങളില്‍ മാലിന്യ നിക്ഷേപങ്ങള്‍ പതിവു കാഴ്ചയാണ്. ചാക്കുകളിലും, പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയ മാലിന്യങ്ങള്‍ രാത്രി സമയത്താണ് വഴിയോരങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇതില്‍ അടുക്കള മാലിന്യങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത ഗൃഹോപകരണങ്ങള്‍, ഇല്‌ക്ട്രോണിക്‌സ്, പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങി ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും, അറവു ശാലകളിലെയും വരെ അവശിഷ്ടങ്ങള്‍ വരെയുണ്ട്.

ടൗണില്‍ പ്രവര്‍ത്തിച്ചു വന്ന മാര്‍ക്കറ്റ് അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങളായി. മുന്‍ യുഡിഎഫ് ഭരണ സമിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരിലാണ് മാര്‍ക്കറ്റ് അടച്ചു പൂട്ടിയത്. പിന്നീട് നാളിതു വരെ തുറന്നിട്ടില്ല. ഇതോടെ മല്‍സ്യ–മാംസ വ്യാപാരങ്ങള്‍ വീണ്ടും വഴിയോരങ്ങളിലായി. ടൗണിന്റെ സമീപങ്ങളിലായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്‌ളോട്ടര്‍ ഹൗസുകളുമുള്ളതായി പരാതിയുണ്ട്.

കാഞ്ഞിരപ്പള്ളിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്തവണയെങ്കിലും മതിയായ സംവിധാനങ്ങളും, സൗകര്യങ്ങളുമൊരുക്കുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.