Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുരങ്ങ് കെണിയില്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 09:28 pm IST
inKottayam

വയല: കിടങ്ങൂരിനടുത്ത് വയലായില്‍ വനപാലകര്‍ ഒരുക്കിയ കെണിയില്‍ കുരങ്ങ് അകപ്പെട്ടു. വയലാ കിഴക്കേഓത്തുവള്ളില്‍ ഹോപാലകൃഷ്ണന്‍ നായരുടെ വസതിയിലാണ് സംഭവം. ഇന്നലെ രാവിലെ 7 മണിയോടെ അലഞ്ഞുതിരിഞ്ഞു നടന്ന ആണ്‍കുരങ്ങാണ് കെണിയില്‍ അകപ്പെട്ടത്. കുറെ നാളുകളായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു ഇത്. നാട്ടുകാര്‍ക്ക് പൊതുവേ ശല്യമൊന്നും ഇതുവരെ ചെയ്തിരുന്നില്ല. ഇതെവിടെനിന്ന് വന്നുവെന്ന് ആര്‍ക്കുമറിയില്ല. ട്രെയിനിയോ ചരക്കലോറിയിലോ കയറി അന്യസംസ്ഥാനത്തുനിന്ന് എത്തിയതാകാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. മനുഷ്യരുമായി ഇണങ്ങുന്ന സ്വഭാവമായിരുന്നു ഇതിന് ഗോപാലകൃഷ്ണന്‍ നായരുടെ പുരയിടത്തിലെ പേരയ്‌ക്ക ഇഷ്ടഭോജ്യമായിരുന്നു. മനുഷ്യര്‍ കഴിക്കുന്ന ചായഉള്‍പ്പെടെയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുമായിരുന്നുവെന്നും പറയുന്നു. ഗോപാലകൃഷ്ണ്‍ നായരുടെ കയ്യില്‍ നിന്നും ഒരുകുപ്പി പാല്‍ തട്ടിയെടുത്തതൊഴിച്ചാല്‍ മറ്റൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം ഈ വീട്ടിലെ കുട്ടി കരയുവാനിടയായത് കുരങ്ങ് കേള്‍ക്കുകയും അക്രമവാസന കാണിക്കാന്‍ തുടങ്ങുകയും ചെയ്തതായി പറയപ്പെടുന്നു. ഇതോടെയാണ കുരങ്ങിനെപ്പറ്റി എരുമേലി വനംവകുപ്പധികൃതരെ അറിയിക്കുവാന്‍ നാട്ടുകാര്‍ തയ്യാറായത്. ഇവരെത്തി കെണിയൊരുക്കുകയും ഇന്നലെ രാവിലെ കെണിയില്‍ വീഴുകും ചെയ്തു. ഇവലെ കാണാന്‍ ധാരാളം നാട്ടുകാര്‍ എത്തുന്നുണ്ട്. വനപാലകരെത്തി വനത്തിലേക്ക് കുരങ്ങനെ അയയ്‌ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

India

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

പുതിയ വാര്‍ത്തകള്‍

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.