Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനം; മൊഴി രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 11:27 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റവരുടെ മൊഴികള്‍ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് പി.വി. അനീഷ്‌കുമാര്‍ രേഖപ്പെടുത്തി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശികളായ സിജോ, തങ്കച്ചി എന്നിവര്‍ വാദികളായി ഗുണ്ടുകാട് സാബുവിന്റെ പേരില്‍ രണ്ട് കേസുകള്‍ മ്യൂസിയം പോലീസ് ആയുധ നിയമപ്രകാരം എടുത്തിരുന്നു. അറസ്റ്റിലായ സാബുവിനെ സിജെഎം കോടതിയുടെ റിമാന്റ് ഉത്തരവ് പ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരവേ ആയുധം കണ്ടെടുക്കണം എന്ന് ചൂണ്ടിക്കാട്ടി കൂട്ടുപ്രതി ഷൈജുവിനെയും മ്യൂസിയം എസ്‌ഐ കെ. ശ്രീകാന്തിന്റെ കസ്റ്റഡിയില്‍ സിജെഎം വിട്ടുനല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ സാബുവിനെയും ഷൈജുവിനെയും മ്യൂസിയം സ്റ്റേഷനില്‍ എത്തിച്ച എസ്‌ഐ ശ്രീകാന്ത് സ്റ്റേഷനില്‍ കയറിയ ഉടനെ തന്നെ ഷൈജുവിനെ പരസ്യമായി കുനിച്ച് നിര്‍ത്തി ഇടിച്ചു. എസ്‌ഐയുടെ നടപടി ചോദ്യം ചെയ്ത സാബുവിനെയും മര്‍ദ്ദിച്ചു. പ്രതികളെ മര്‍ദ്ദിക്കാന്‍ സഹപോലീസുകാരോട് ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേറ്റ് വിട്ട പ്രതികളെ കൈവയ്‌ക്കാന്‍ ആരും തയ്യാറായില്ല. ഇവര്‍ക്ക് ഉച്ചഭക്ഷണം വാങ്ങി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയിരുന്ന സുഹൃത്തുക്കള്‍ സാബുവിനെയും ഷൈജുവിനെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തിരികെ ചൊവ്വാഴ്ച കോടതിയിലെത്തിച്ച പ്രതികള്‍ മജിസ്‌ട്രേറ്റിനോട് മര്‍ദ്ദനത്തെക്കുറിച്ച് പരാതി പറഞ്ഞു. ഷൈജുവിന്റെ ദേഹത്തെ മര്‍ദ്ദനത്തിന്റെ പാടുകള്‍ മജിസ്‌ട്രേറ്റ് മൊഴിയോടൊപ്പം രേഖപ്പെടുത്തി. തുടര്‍ന്ന് വെള്ളിയാഴ്ച തങ്കച്ചി വാദിയായ കേസില്‍ സാബുവിനെ കസ്റ്റിഡിയില്‍ വേണമെന്ന് പറഞ്ഞ് പോലീസ് അപേക്ഷനല്‍കി. ശനി, ഞായര്‍, അവധിയാണെന്നും പരാതിപ്പെട്ടതിന് വീണ്ടും മര്‍ദ്ദിക്കാനാണ് അവധി ദിനം നോക്കി കസ്റ്റഡി ചോദിച്ചിരിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സാട്രി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വെള്ളിയാഴ്ച 5 മണിക്കൂര്‍ സമയത്തേയ്‌ക്ക് മാത്രം സാബുവിനെ സിജെഎം പോലീസ് കസ്റ്റഡിയില്‍ നല്‍കി. ഇതിനിടെ എസ്‌ഐ ശ്രീകാന്തിനെതിരെ അഭിഭാഷകന്‍ മുഖേന സാബു പോലീസ് കംപ്ലയിന്റ് അതോറിറ്റി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവിടങ്ങളില്‍ നല്‍കിയ പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.