Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്പുഴയില്‍ സാമൂഹ്യവിരുദ്ധര്‍ സ്‌കൂളില്‍ അഴിഞ്ഞാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 09:19 pm IST
inAlappuzha

കെ.കെ.കുഞ്ചുപിള്ള ഗവ. ഹൈസ്‌കൂളിലെ സീലിങും ബഞ്ചുകളും ഡസ്‌കുകളും നശിപ്പിച്ച നിലയില്‍

അമ്പലപ്പുഴ: അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള ഗവ. ഹൈസ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറിയിലെ സീലിങും ക്ലോക്കുകളും തകര്‍ത്തു. സ്‌കൂളില്‍ അഞ്ച്, ആറ് ക്ലാസുകള്‍ നടക്കുന്ന മുറികളിലെ സീലിങുകള്‍ തകര്‍ത്ത് അകത്തുകയറിയ സാമൂഹ്യ വിരുദ്ധര്‍ ക്ലാസ് മുറിയിലെ ബഞ്ചുകളും ഡസ്‌കുകളും ഭാഗീകമായി തകര്‍ത്തു. ഇതിനുശേഷം എല്‍പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന വടക്കു ഭാഗത്തെ കെട്ടിടത്തില്‍ കയറി കുട്ടികളെ പഠിപ്പിക്കുന്ന ക്ലോക്ക്, പ്രഥമ ശുശ്രൂഷാ ഉപകരണങ്ങള്‍, ലോഷന്‍ എന്നിവ മോഷ്ടിച്ചു. പിന്നീട് കുടിവെള്ള പൈപ്പുകളും അടിച്ചു തകര്‍ത്തു. ഹയര്‍ സെക്കണ്ടറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പുറകിലെ പൊക്കംകുറഞ്ഞ മതില്‍ചാടിയാകാം സംഘം അകത്തു കടന്നതെന്ന് പറയുന്നു. ഇതിനുശേഷം കൗണ്‍സിലിങ് മുറിയില്‍ കയറി ഓടുപൊളിച്ച് അടത്തുകടക്കുകയായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി സ്‌കൂള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഏതാനും വര്‍ഷം മുമ്പ് സ്‌കൂളിലെ മതില്‍ തകര്‍ക്കുകയും തടിഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും താവളമാക്കിയ സ്‌കൂളിനെ രക്ഷിക്കാന്‍ പിടിഎയും മുന്നിട്ടിറങ്ങുന്നില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സ്‌കൂളിലെഅതിക്രമത്തിനെതിരെ പ്രധാനാദ്ധ്യാപിക റാണികുട്ടി സേവ്യര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.