Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തട്ടിക്കൊണ്ടുപോയി കവര്‍ച്ച: പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 10:22 pm IST
in Kottayam

പാലാ: ഏറ്റുമാനൂര്‍ മംഗലത്ത് മറ്റത്തില്‍ രവീന്ദ്രന്‍പിള്ളയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളായ കൊല്ലം പുത്തൂര്‍ പുഷ്പമംഗലത്ത് ദില്‍ജിത്ത് (23), കോട്ടയം അയ്‌മനം അരങ്ങത്തുമാലി ഗീത (33), കോട്ടയം പെരുമ്പായിക്കാട് പുല്ലരിക്കുന്ന് പുത്തന്‍പറമ്പില്‍ ഇന്ദു (38), കൊല്ലം പുത്തൂര്‍ കൊഴുവന്‍പാറ പടിഞ്ഞറ്റതില്‍ മംഗലത്ത് ജ്യോതിഷ് (22) എന്നിവരെ അഞ്ചു വര്‍ഷം വീതം കഠിനതടവിനും അയ്യായിരം രൂപ വീതം പിഴയും ശിക്ഷിച്ച് പാലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. സുരേഷ്‌കുമാര്‍ വിധി പ്രസ്താവിച്ചു.

2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറവിലങ്ങാട്ട് ആധാരമെഴുത്തുകാരനായ മംഗലത്ത് രവീന്ദ്രന്‍പിള്ളയെ പ്രതികളായ ഗീതയും ഇന്ദുവും കൂടി സമീപിച്ച് പൂത്തോട്ടയില്‍ ഒരു ആധാരം എഴുതാനുണ്ടെന്നും വസ്തു ഉടമ സുഖമില്ലാതെ കിടപ്പിലാണെന്നും വസ്തു ഉടമയുടെ വീടുവരെ ചെല്ലണം എന്നാവശ്യപ്പെട്ടും കാറില്‍ കയറ്റിക്കൊണ്ടു പോകുകയും വഴിയില്‍വച്ച് മറ്റുപ്രതികളുംകൂടി കാറില്‍ കയറുകയും രവീന്ദ്രന്‍പിള്ളയെ കാറിനുള്ളില്‍വച്ച് മര്‍ദ്ദിക്കുകയും സ്വര്‍ണമാലയും പണവും മൊബൈല്‍ഫോണും വാച്ചും ഉള്‍പ്പെടെ 1,84,000 രൂപയുടെ വസ്തുക്കള്‍ പിടിച്ചുപറിച്ചശേഷം രവീന്ദ്രന്‍പിള്ളയെ രാത്രിയില്‍ കോട്ടയത്ത് ഉപേക്ഷിച്ചു പ്രതികള്‍ രക്ഷപ്പെട്ടു എന്നായിരുന്നു കേസ്.

കേസിലെ അഞ്ചാം പ്രതി കോഴിക്കോട് സ്വദേശി സോയലിനെ പിടികൂടാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ സിഐയായിരുന്ന ജോയി മാത്യുവാണ് കേസന്വേഷണം നടത്തിയത്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. ലാല്‍ പുളിക്കകണ്ടം കോടതിയില്‍ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പുതിയ വാര്‍ത്തകള്‍

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.