Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പോളിടെക്‌നിക് പ്രവേശനം: കൗണ്‍സലിങ് 11നും 12നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 07:52 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ പോളിടെക്‌നിക് കോളജുകളിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കൗണ്‍സലിങ് 11നും 12നും ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ നടക്കും. 1600 റാങ്ക് വരെയുള്ള അപേക്ഷകരും 1700 റാങ്ക് വരെയുള്ള സംവരണ വിഭാഗക്കാരും 2000 റാങ്ക് വരെയുള്ള മുസ്ലിം വിഭാഗക്കാരും 2300 റാങ്ക് വരെയുള്ള കുടുംബി വിഭാഗക്കാരും 2500 റാങ്ക് വരെയുള്ള പട്ടികജാതി വിഭാഗക്കാരും 4000 റാങ്ക് വരെയുള്ള പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗക്കാരും ഐ.ടി.ഐ., വിഎച്ച്എസ്‌സിക്കാരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കുശവ അനുബന്ധ വിഭാഗക്കാരും, പട്ടികവര്‍ഗ വിഭാഗക്കാരും അംഗപരിമതരും ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ടവരും ജൂലൈ11 നു സ്ട്രീം ഒന്നില്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കണം.

റാങ്ക് 1600 വരെയുള്ള അപേക്ഷകര്‍ രാവിലെ 7.30 മുതല്‍ ഒമ്പതിനു മുമ്പായും റാങ്ക് 1601 മുതല്‍ 1700 വരെയുള്ള സംവരണ വിഭാഗക്കാര്‍ ഒമ്പതു മുതല്‍ 10നു മുമ്പായും രജിസ്റ്റര്‍ ചെയ്യണം.

കായംകുളം വനിതാ പോളിടെക്‌നിക് കോളജിലെ സ്ട്രീം രണ്ടില്‍പ്പെട്ട കൊമേഴ്‌സ്യല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് റാങ്ക് ഒന്നു മുതല്‍ 1000 വരെയുള്ള എല്ലാ വിഭാഗക്കാരും റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വി.എച്ച്.എസ്.ഇ, പിന്നാക്ക ക്രിസ്ത്യന്‍, അംഗപരിമിതര്‍, കുശവ അനുബന്ധ വിഭാഗക്കാരും, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ജൂലൈ 12നു രാവിലെ എട്ടു മുതല്‍ ഒമ്പതു വരെയുള്ള സമയത്ത് രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കണം.

കാര്‍മല്‍ പോളിടെക്‌നിക്ക് കോളജിലെ സ്വാശ്രയ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ ജൂലൈ 12ന് ഉച്ചയ്‌ക്ക് 12 മുതല്‍ ഒന്നു വരെ രജിസ്റ്റര്‍ ചെയ്തു കൗണ്‍സലിങില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ റ്റിസി ഒഴികെയുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഏതെങ്കിലും പോളിടെക്‌നിക് കോളജില്‍ അഡ്മിഷന്‍ ലഭിച്ചവരും ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവരും അഡ്മിഷന്‍ സ്ലിപ്, ഫീസടച്ച രസീത് തുടങ്ങിയവ ഹാജരാക്കണം. ഫീസ് 5,000 രൂപ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

News

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

പുതിയ വാര്‍ത്തകള്‍

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.