Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഡോക്ടര്‍ക്കു നേരെ അക്രമം; നാലുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 09:42 pm IST
inAlappuzha

പൂച്ചാക്കല്‍: അരുക്കുറ്റിയില്‍ ചികില്‍സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേരെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. അരുക്കുറ്റി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സുഷമാലയത്തില്‍ ഗംഗാധരന്‍ (52) ആണ് ചൊവ്വാഴ്ച മരിച്ചത്. പെരുമ്പളം സ്വദേശിയായ ഇയാള്‍ അരൂക്കുറ്റിയിലെ ഭാര്യ വീട്ടിലായിരുന്നു താമസം.

നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് അരുക്കുറ്റി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ആര്‍.വി. അരുണിന്റെ വീട്ടിലെത്തിച്ചു. എന്നാല്‍, വേദന കൊണ്ട് പുളയുന്ന രോഗിയെ വേണ്ട വിധം നോക്കാനൊ മറ്റെവിടെയെങ്കിലും കൊണ്ടു പോകാന്‍ നിര്‍ദ്ദേശിക്കുകയും ഡോക്ടര്‍ ചെയ്തില്ല. തൊട്ടടുത്ത ലാബില്‍ ഇസിജി എടുത്ത ശേഷം രോഗിയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും നേഴ്‌സ് ഗുളിക നല്‍കിയെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ വീണ്ടും ബന്ധുക്കള്‍ തൊട്ടടുത്ത ഡോക്ടറുടെ വീട്ടില്‍ വീണ്ടും എത്തിച്ചു. ഈ സമയം മരണം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഡോക്ടറെ മണിക്കൂറോളം ഉപരോധിച്ചു. ഇതിനിടയില്‍ ഡോക്ടറെ കൈയേറ്റം ചെയ്തതായും പറയുന്നു. അടിയന്തിര ചികിത്സ നല്‍കുന്നതിലുള്ള അലംഭാവവും വിദഗ്ദ ചികില്‍സാ നിര്‍ദ്ദേശവും ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായില്ലന്നും ആശുപത്രിയിലെത്തുന്ന രോഗികളോട് ഡോക്ടറുടെ സമീപനം മോശമാണെന്നുമാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എഡിഎം. എം.കെ. കബീര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ അരൂക്കുറ്റി പഞ്ചായത്തിലെ കളത്തിപറമ്പില്‍ ഗോകുല്‍ദാസ്, ആതിര നിവാസ് ഉത്തമന്‍, കത്തിപറമ്പില്‍ സുരേഷ് കുമാര്‍, പള്ളിക്കര പോള്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. കണ്ടലറിയാവുന്ന 200 പേര്‍ക്കെതിരെയുള്ള കേസ്സില്‍ 12 പേര്‍ ജാമ്യമെടുത്തതായ് അറിയുന്നു.

ഇതേ സമയം തക്കസമയത്ത് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് മരണപ്പെട്ടതെന്നു കാട്ടി ഡോക്ടര്‍ക്കെതിരെ ഭാര്യ സുമ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

News

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.