Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു; 19 പുതിയ മന്ത്രിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 11:34 pm IST
in India

ന്യൂദല്‍ഹി: വിവിധ മേഖലകളിലെ വിദഗ്ധരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ 19 സഹമന്ത്രിമാര്‍ ഇടംപിടിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം പുനഃസംഘടനയില്‍ വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനെ ക്യാബിനറ്റ് മന്ത്രിയാക്കി ഉയര്‍ത്തി.

ഇന്നലത്തെ വികസനത്തോടെ കേന്ദ്രമന്ത്രി സഭാംഗങ്ങളുടെ എണ്ണം 78 ആയി. ഫഗന്‍ സിങ്ങ് കുലസ്‌തേ, എസ്.എസ്. അലുവാലിയ, രമേശ് ചന്ദപ്പ ജിഗാജിനഗി, വിജയ് ഗോയല്‍, രാംദാസ് അതാവലേ, രാജേന്‍ ഗൊഹൈന്‍, അനില്‍ മാധവ് ധാവേ, പര്‍ശോത്തം രൂപാല, എം.ജെ. അക്ബര്‍, അര്‍ജുന്‍ റാം മേഘ്‌വാള്‍, ജസ്വന്ത് സിങ്ങ് സുമന്‍ഭായ് ഭാഭോര്‍, ഡോ. മഹേന്ദ്ര നാഥ് പാണ്‌ഡേ, അജയ് തംത, കൃഷ്ണ രാജ്, മന്‍സുഖ് എല്‍. മാണ്ഡവ്യ, അനുപ്രിയ പേട്ടല്‍, സി.ആര്‍. ചൗധരി, പി.പി. ചൗധരി, സുഭാഷ് രാംറാവു ഭാംറേ എിവരാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാര്‍.

രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മറ്റു ദേശീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിഭാഷകര്‍, ഡോക്ടര്‍, പിഎച്ച്ഡി ബിരുദധാരി, കാര്‍ഷിക വിദഗ്ധന്‍, നദീസംരക്ഷണ വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് മോദിസര്‍ക്കാരിലെ അംഗങ്ങളായി തെരഞ്ഞെടുത്തത്. 2014 മെയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസങ്ങള്‍ക്ക് ശേഷം നവംബറില്‍ നടന്ന പുനഃസംഘടനയില്‍ മന്ത്രിസഭാംഗങ്ങളുടെ എണ്ണം 64 ആക്കി ഉയര്‍ത്തിയിരുന്നു. അഞ്ചു കേന്ദ്ര സഹമന്ത്രിമാര്‍ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി രാജിവെച്ചു.

കേന്ദ്ര ജലവിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന സഹമന്ത്രി സന്‍വര്‍ ലാല്‍ ജാട്ട്, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി മോഹന്‍ഭായ് കല്യാഭായ് കുന്ദാരിയ, കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി നിഹല്‍ ചന്ദ്, കേന്ദ്ര ആദിവാസികാര്യ സഹമന്ത്രി മന്‍സുഖ്ഭായ് ധാഞ്ചിഭായ് വാസവ, കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി പ്രൊഫ. രാം ശങ്കര്‍ കത്താരിയ എന്നിവരാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവെച്ചത്. ഇവര്‍ക്ക് പാര്‍ട്ടിയുടെ ഉന്നത ചുമതലകളും സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലകളും ലഭിക്കും.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ പുനസംഘടനയില്‍ എന്‍ഡിഎ സഖ്യകക്ഷികളായ അപ്‌നാദള്‍, ആര്‍പിഐ എന്നിവര്‍ക്കും സ്ഥാനം ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

പുതിയ വാര്‍ത്തകള്‍

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.