Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പേരൂച്ചാല്‍ പാലംപണി ഇഴയുന്നു പ്രതിഷേധവുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 07:54 pm IST
in Pathanamthitta

റാന്നി : നാട്ടുകാരുടെ ദീര്‍ഘനാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാണം ആരംഭിച്ച പേരൂച്ചാല്‍ പാലംപണി ഇഴഞ്ഞുനീങ്ങുന്നു.വരുന്ന ശബരിമല തീര്‍ത്ഥാടന കാലത്തിന് ഉള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്നെ പൊതുമരമാത്ത് വകുപ്പിന്റെ വാഗ്ദാനവും പാഴായി.മുടങ്ങിക്കിടന്ന നിര്‍മാണം പുനരാരംഭിച്ചശേഷം നദിയിലെ നാലു തൂണുകളുടെ പണിമാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. അഞ്ചാമത്തെ തൂണിന്റെ പൈലിങ് പുരോഗമിക്കുകയാണ്.

കാലവര്‍ഷം തുടങ്ങിയ തോടെ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതും നിര്‍മ്മാണത്തിന ് തിരിച്ചടിയായി.നദിയില്‍ അഞ്ചു തൂണുകളും ഇരുകരകളിലും ഓരോ അബട്ട്‌മെന്റുകളുമാണ് പാലത്തിന്. അബട്ട്‌മെന്റുകളുടെ പണി 16 വര്‍ഷം മുന്‍പു പൂര്‍ത്തിയായിരുന്നു.ബാക്കിയുള്ള 16 ഗര്‍ഡറുകള്‍ നിര്‍മിക്കുന്നതിനു കുറഞ്ഞത് എട്ടു മാസമെടുക്കും. പിന്നീട് ഉപരിതലം കോണ്‍ക്രീറ്റ് ചെയ്യണം. നടപ്പാതയും സമീപന റോഡും നിര്‍മിക്കണം. സമീപന റോഡിന് ഇതുവരെ പണം അനുവദിച്ചിട്ടുമില്ല. ആറ്റില്‍ ജലനിരപ്പുയരും മുന്‍പു പൈലിങ് പൂര്‍ത്തിയാക്കാനായിരുന്നു നീക്കമെങ്കിലും മഴ എത്തിയതോടെ പാളി. തൂണുകളുടെ പണി തീരുന്നതിനൊപ്പം ഗര്‍ഡറുകളും നിര്‍മിക്കണം.

രണ്ടു തൂണുകള്‍ക്കിടയില്‍ മൂന്നു ഗര്‍ഡറുകള്‍ വീതം 18 എണ്ണമാണു നിര്‍മിക്കേണ്ടത്.ഇതുവരെ രണ്ടു ഗര്‍ഡറുകളാണ് നിര്‍മിച്ചത്. അതിലൊരു ഗര്‍ഡറിന്റെ പണി പൂര്‍ത്തിയാക്കുന്നതിനു മൂന്നു മാസത്തിലധികം വേണ്ടിവന്നു.മൂന്നാമത്തെ ഗര്‍ഡര്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കം പോലും ഇപ്പോള്‍ തുടങ്ങിയിട്ടില്ല. ഇഴഞ്ഞും മുടങ്ങിയും പണി നടത്തിയതാണു പൂര്‍ത്തീകരണത്തിനു തടസമായത്.ചുരുക്കത്തില്‍ അഞ്ച് മാസം മാത്രം ശേഷിക്കുന്ന മണ്ഡലമകരവിളക്ക് കാലത്തിനുള്ളില്‍ പാലം പണി തീരില്ലന്ന് ഉറപ്പാ പമ്പാനദിയിലെ പേരൂച്ചാല്‍, കീക്കൊഴൂര്‍ കരകളെ ബന്ധിപ്പിച്ചാണു പാലം നിര്‍മിക്കുന്നത്. അതിനകം ഗര്‍ഡറുകളുടെ പണി പോലും തീരില്ല. പേരിന് ഏതാനും തൊഴിലാളികള്‍ നിന്നു തട്ടും മുട്ടും നടത്തുന്നുണ്ടെന്നു മാത്രം.

ഒന്നര വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്ന ഉറപ്പോടെ 1998 മേയ് 18ന് ആണ് പേരൂച്ചാല്‍ പാലത്തിന് ശിലയിട്ടത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു നിര്‍മാണം. നിശ്ചിത സമയത്തു പണി പൂര്‍ത്തിയാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി 2000ല്‍ കരാര്‍ റദ്ദാക്കി.പിന്നീട് പണി പുനരാരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു. വീണ്ടും പണി ഇഴഞ്ഞപ്പോള്‍ ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഇടപെട്ടിരുന്നു. ഇതോടെ പാലം കോടതിയിലെത്തി. കോടതി ഇടപെട്ടപ്പോള്‍ പണിക്കു വേഗം വന്നെങ്കിലും ഇപ്പോള്‍ വീണ്ടും തണുത്ത മട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.