Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തൃക്കപാലേശ്വരന് സ്വന്തം മണ്ണില്‍ അമൃതേത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 07:52 pm IST
inPathanamthitta

തിരുവല്ല:നിരണം കവികളുടെ ഉപാസനാദേവനായ തൃക്കപാലേശ്വരന് ഇനി സ്വന്തം മണ്ണില്‍ വിളയുന്ന നൈവേദ്യം ഉണ്ണാം.കേന്ദ്രസര്‍ക്കാരിന്റെ കരനെല്‍ കൃഷിയുടെ പ്രചാരണാര്‍ത്ഥം കൃഷിവകുപ്പും നിരണം തൃക്കപാലേശ്വ ര ക്ഷേത്രഭരണസമിതിയും സംയുക്തമായാണ് കരനെല്‍ കൃഷി ക്ഷേത്രഭൂമിയില്‍ ആരംഭിച്ചത്.ജയ ഇനത്തില്‍ പെട്ട വിത്താണ് വിതക്ക് ഉപയോഗിച്ചത്.ക്ഷേത്രത്തോട് ചേര്‍ന്ന് രണ്ടേക്കര്‍ സ്ഥലത്ത് നിലമൊരുക്കിയതും വിത്തെറിഞ്ഞതും എല്ലാം ഭക്ത ജനങ്ങളുടെ കൂട്ടായ്‌മയിലാണ്.പൂര്‍ണമായി പ്രകൃതിയോട് ഇഴുകിചേര്‍ന്ന ജൈവകൃഷിയിലാണ് തൃക്കപാലേശ്വരന്റെ തിരുമുറ്റം വരുന്ന ഓണത്തിന് വിളവെടുപ്പിന് തയ്യാറാകുന്നത്.വിത എറിഞ്ഞ ആദ്യ ദിനങ്ങളില്‍ തന്നെ അനൂകൂല കാലാവസ്ഥയാണ് പ്രകൃതി ഒരുക്കിയത്. ഒപ്പം കൃത്രിമം കലരാത്ത വളവുമായി ഗോശാലയിലെ നാടന്‍ പശുക്കളും തയ്യാറായി കഴിഞ്ഞു. ഗോമൂത്രം ,ചാണകം.ശര്‍ക്കര,വിവിധ ധാന്യപ്പൊടികള്‍,ഉപയോഗ ശൂന്യമായ പഴവര്‍ഗ്ഗങ്ങള്‍ എന്നവ ഉപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതമാണ് പ്രധാന വളപ്രയോഗം. ഭീഷണി ഉയര്‍ത്തുന്ന കീടങ്ങളെ തുരത്താന്‍ എല്ലാകാലത്തും പ്രയോഗിക്കാവുന്ന വേപ്പില പ്രധാന ചേരുവയായ നീംമാസ്ത്രം എന്ന ജൈവ കീടനാശനിയും ഉപയോഗിക്കുന്നു.ക്ഷേത്രത്തിലെ നൈവേദ്യത്തിനും അന്നദാനത്തിനും ഉപയോഗിക്കാനുള്ള ധാന്യമാണ് ഇവിടെ കൃഷിചെയ്യുന്നത്.ജൈവകൃഷി പ്രചാരകന്‍ ഓമനകുമാറിന്റെയും,കാര്‍ഷിക വിദഗ്‌ദ്ധന്‍ ജയന്‍ മുതുകുളത്തിന്റെയും , കൃഷിഭവന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ക്ഷേത്രം ഭരണ സമിതിയും ഭക്തജനങ്ങളും ഈ ഉദ്ധ്യമത്തിന് തയ്യാറെടുത്തത്. കഴിഞ്ഞ ദിവസം ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ നിരണം പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് വിത്ത ഇറക്കല്‍ ചടങ്ങിന്റെ ഉത്ഘാടനം നിര്‍വഹിച്ചു .കൃഷി ഓഫീസര്‍ ജോയ്‌സി , വാര്‍ഡ് മെമ്പര്‍ ബെഞ്ചമിന്‍ തോമസ് , മെമ്പര്‍ പുരുഷന്‍ ക്ഷേത്രം പ്രസിഡന്റ് എം ജി സുഗതന്‍ , സെക്രട്ടറി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.