Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പോളിടെക്‌നിക് പ്രവേശനം: ഒന്നാം ഘട്ട കൗണ്‍സിലിങ് 11നും 12നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 07:35 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഒന്നാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കൗണ്‍സിലിങ് 11, 12 തീയതികളില്‍ ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും.

11ന് സ്ട്രീല്‍ 1ല്‍ 1,600 റാങ്കുവരെയുള്ള എല്ലാ അപേക്ഷകരും, 1,700 റാങ്കുവരെയുള്ള എല്ലാ സംവരണ വിഭാഗക്കാരും, 2,000 റാങ്കുവരെയുള്ള മുസ്ലീം വിഭാഗക്കാരും 2,300 റാങ്കു വരെയുള്ള കുടുംബി വിഭാഗക്കാരും 2,500 റാങ്കുവരെയുള്ള പട്ടികജാതിക്കാരും, 4,000 റാങ്കു വരെയുള്ള പിന്നാക്ക ക്രിസ്ത്യന്‍, ഐടിഐ, വിഎച്ച്എസ്ഇ വിഭാഗക്കാരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, കുശവ, അനുബന്ധ വിഭാഗക്കാരും പട്ടികവര്‍ഗ്ഗ വിഭാഗക്കാരും അംഗപരിമിത വിഭാഗക്കാരും കൗണ്‍സിലിങില്‍ പങ്കെടുക്കണം.

റാങ്ക് ഒന്നുമുതല്‍ 1,600 വരെയുള്ള എല്ലാ അപേക്ഷകരും രാവിലെ 7.30മുതല്‍ ഒന്‍പതിനു മുമ്പായും റാങ്ക് 1,601 മുതല്‍ 1,700 വരെയുള്ള എല്ലാ സംവരണ വിഭാഗക്കാരും ഒന്‍പതുമണിമുതല്‍ പത്തുവരെയും രജിസ്റ്റര്‍ ചെയ്യണം.

1,701 മുതല്‍ 2,000 വരെയുള്ള മുസ്ലീം വിഭാഗക്കാരും 1,701 മുതല്‍ 2,300 വരെയുള്ള കുടുംബിവിഭാഗക്കാരും 1,701 മുതല്‍ 2,500 വരെയുള്ള പിന്നാക്ക ക്രിസ്ത്യന്‍, ഐടിഐ, വിഎച്ച്എസ്ഇ വിഭാഗക്കാരും 1,701 മുതല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ടിഎച്ച്എസ്എല്‍സി, പട്ടികവര്‍ഗ്ഗ, കുശവ, അനുബന്ധ വിഭാഗക്കാരും, അംഗപരിമിത വിഭാഗക്കാരും ഒന്നുമുതല്‍ 2 മണിവരെ രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിങില്‍ പങ്കെടുക്കണം.

12ന് കായംകുളം വനിതാ പോളിടെക്‌നിക് കോളേജിലെ സ്ട്രീല്‍ 2ല്‍പ്പെട്ട കൊമേഴ്‌സ്യല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് റാങ്ക് ഒന്നുമുതല്‍ 1,000 വരെയുള്ള എല്ലാ വിഭാഗക്കാരും, കൂടാ തെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിഎച്ച്എസ്ഇ, പിന്നാക്ക ക്രിസ്ത്യന്‍, അംഗപരിമിതര്‍, കുശവ, അനുബന്ധ വിഭാഗക്കാരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും രാവിലെ എട്ടുമുതല്‍ ഒന്‍പതു വരെ രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിങില്‍ പങ്കെടുക്കണം.

ഉച്ചയ്‌ക്ക് 12 മുതല്‍ ഒന്നുവരെയുള്ള കാര്‍മ്മല്‍ പോളിടെക്‌നിക് കോളേജിലെ സ്വാശ്രയ കോഴ്‌സുകളിലേക്ക് അപേഭിച്ചവര്‍ രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിങില്‍ പങ്കെടുക്കണം. കൗണ്‍സിലിങില്‍ പങ്കെടുക്കുന്നവര്‍ ടിസി ഒഴികെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.

ഏതെങ്കിലും പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളവരും ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവരും കൗണ്‍സിലിങില്‍ പങ്കെടുക്കുമ്പോള്‍ അഡ്മിഷന്‍ സ്ലിപ്പ്, ഫീസടച്ച രസീത് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം. ഫീസിനത്തില്‍ ഏകദേശം 5,000 രൂപ കരുതേണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.