Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനങ്ങളുടെ ജീവന് ഭീഷണിയായി കീടനാശിനി ഗോഡൗണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 10:31 pm IST
in Kottayam

കോട്ടയം: ജനങ്ങളുടെ ജീവന് ഭീഷണിഉയര്‍ത്തിക്കൊണ്ട് സ്വകാര്യ വ്യക്തിയുടെ കീടനാശിനി ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നു. ചുങ്കം തേക്കുപാലത്തിന് സമീപത്തുള്ള പടിഞ്ഞാറേക്കര ഏജന്‍സീസ് വക കെട്ടിടത്തില്‍ കളരിക്കല്‍ ഏജന്‍സീസിന്റെ വളം കീടനാശിനി ഗോഡൗണാണ് ജനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. കുറേ നാളുകള്‍ക്ക് മുമ്പ് വരെ പടിഞ്ഞാറേക്കര ക്രാബ് റബ്ബര്‍ ഫാക്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ഇപ്പോള്‍ കീടനാശിനിയാണ് കൂടുതലായി സംഭരിക്കുന്നത്. കേടാകുന്നതും പൊട്ടിയൊലിക്കുന്നതുമായ കീടനാശിനിയുടെ പായ്‌ക്കറ്റുകള്‍ ഈ ഗോഡൗണിനുള്ളില്‍ത്തന്നെ മണ്ണിലേക്ക് കലര്‍ത്തുകയാണ് ചെയ്യുന്നത്. ഇതുമൂലം സമീപ സ്ഥലത്തെ ജലസ്രോതസുകള്‍ മലിനമാകുന്നതായി പരാതി ഉയരുന്നു. സമീപവാസിയായ പള്ളിപ്പുരയ്‌ക്കല്‍ ബൈജുവിന്റെ കിണറ്റില്‍ കീടനാശിനി അടിഞ്ഞുകൂടി ജലം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഇത്തരത്തില്‍ കീടനാശിനികള്‍ മൂലം ത്വക് രോഗങ്ങളും മറ്റും ബാധിച്ച് ഇവിടുത്തെ കയറ്റിറക്ക് ജോലിക്കാരും ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നില്ല. ഏജന്‍സി നേരിട്ടാണ് ഇപ്പോള്‍ കയറ്റിറക്ക് ജോലി ചെയ്യുന്നത്. പ്രദേശത്ത് ആറുപേര്‍ കാന്‍സര്‍ രോഗം ബാധിച്ചു മരിച്ചു. ആസ്തമ, ചൊറിച്ചില്‍, വയറ്റിളക്കം മുതലായ രോഗങ്ങള്‍മൂലം പലരും ദുരിതമനുഭവക്കുകയും ചെയ്യുന്നു. മഴക്കാലമായതോടുകൂടി കീടനാശിനികള്‍ മഴവെള്ളത്തിലൂടെ മറ്റിടങ്ങളിലേയ്‌ക്ക് വ്യാപിക്കുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇതേക്കുറിച്ച് നാട്ടുകാര്‍ വകുപ്പുമന്ത്രിക്കും, ആരോഗ്യവകുപ്പിനും മറ്റധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നാളിതുവരെ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ല. ജനവാസ കേന്ദ്രമായ ഈ ഭാഗത്തുനിന്നും ഈ സ്ഥാപനം മാറ്റണമെന്നാശ്യപ്പെട്ട് രാഷ്‌ട്രീയകക്ഷികളും പൊതുജനങ്ങളും സമരരംഗത്താണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.