Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൗണ്‍സിലില്‍ ഇടത്-വലത് മുന്നണികള്‍ തമ്മില്‍ വാക്‌പോര്: ചെയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 09:32 pm IST
in Idukki

തൊടുപുഴ: നഗരസഭ യോഗത്തില്‍ രൂക്ഷമായ വാക്‌പോര്. നഗരസഭയില്‍ അനധികൃത കെട്ടിടനിര്‍മ്മാണം നടത്തിയവരില്‍ നിന്നും ചിലരെ ഒഴിവാക്കാന്‍ സിപിഎം കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെ വിളിച്ചതായി സഫിയ ജബ്ബാര്‍ കൗണ്‍സിലില്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അവസാനം യോഗം അവസാനിപ്പിച്ച് ചെയര്‍പേഴ്‌സന്റെ ഇറങ്ങിപ്പോക്കില്‍ കലാശിച്ചത്. ബഹളമയമായ കൗണ്‍സിലില്‍ കൗണ്‍സിലര്‍മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായി. കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ തന്നെ ലീഗ് കൗണ്‍സിലര്‍ എഎം ഹാരീദ് വികാര നിര്‍ഭരനായി. നഗരസഭ കെട്ടിട നവീകരണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണം തന്നെ ലക്ഷ്യമാക്കിയാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൗണ്‍സിലില്‍ അറിയിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്‍കിയ കത്ത് കൗണ്‍സില്‍ പരിഗണിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മുന്‍ ചെയര്‍മാന്‍ പണം എടുത്തിട്ടുള്ളതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ആരോപണമുന്നയിച്ചവര്‍ അത് തെളിയിക്കട്ടെയെന്നും ഹാരീദ് വെല്ലുവിളിച്ചു. ഇതിനെ തുടര്‍ന്നാണ് ചെയര്‍പേഴ്‌സന്‍ സഫിയ ജബ്ബാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഓഡിറ്റ് റിപ്പോര്‍ട്ട് ഇവിടുത്തെ ചില കൗണ്‍സിലര്‍മാരും, ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ വാ

ര്‍ത്ത മാധ്യമങ്ങളില്‍ വരുത്തി. ഇത്തരത്തില്‍ വാര്‍ത്ത വന്നതിനു പിന്നില്‍ ചില ഗൂഡലക്ഷ്യങ്ങളുണ്ട്. മുനിസിപ്പാലിറ്റിയിലെ 10 അനധികൃത കെട്ടിടങ്ങളില്‍ ചിലത് ഒഴിവാക്കണമെന്ന ശുപാര്‍ശയുമായി സിപിഎം കൗണ്‍സിലര്‍മാരായ ആര്‍ ഹരിയും, ഷിനാംസും തന്നെ സമീപിച്ചുവെന്ന് ചെയര്‍പേഴ്‌സണും ആരോപണവുമായി രംഗത്തെത്തി. പീന്നീട് സിപിഎം കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം മുറുകി. ഈ സമയം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് എത്തിയ എല്‍ഡിഎഫ് കൗണ്‍സിലര്‍ റഷീദ് എംഎം ഹാരിദുമായുള്ള വാക് പോര് ഒന്നും കൂടി മുറുക്കി. തുടര്‍ന്ന് സംഭവത്തില്‍ ആര്‍ ഹരി വിശദീകരണവുമായി രംഗത്തെത്തി. നഗരസഭ ജീവനക്കാര്‍ അനധികൃത നിര്‍മ്മാണം നടത്തിയ ചിലരില്‍ നിന്നും പണമീടാക്കുന്നുവെന്ന കാര്യമാണ് ചെയര്‍പേഴസനെ അറിയിച്ചതെന്നും ആരെയും ഒഴിവാക്കാന്‍ താന്‍ ശുപാര്‍ശയുമായെത്തിയിട്ടില്ലെന്നും ആര്‍ ഹരി കൗണ്‍സിലിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ആര്‍ ഹരിക്കെതിരെയുള്ള ആരോപണം ചെയര്‍പേഴ്‌സന്‍ പിന്‍വലിച്ചു. പിന്നാലെ ബിജെപി – യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരന്റെ പേര് ആര്‍ ഹരി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കൗണ്‍സില്‍ ബഹളമയമായി. തുടര്‍ന്ന ചെയര്‍പേഴസ്ന്‍ ചെയറില്‍ നിന്നും ഇറങ്ങിയാണ് ബഹളം നിയന്ത്രിച്ചത്. പിന്നിട് ആര്‍ ഹരി ചെയര്‍പേഴ്‌സണ്‍ കാര്യങ്ങള്‍ പഠിച്ചിട്ട് സംസാരിക്കണമെന്നും പലകാര്യത്തിലും ചെയര്‍പേഴസന്‍ പറയുന്ന കാര്യങ്ങള്‍ കൗണ്‍സിലര്‍മാര്‍ക്ക് നാണക്കേടാണെന്നും ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് ചെയര്‍പേഴസണ്‍ ഇറങ്ങിപ്പോയത്. വൈസ്‌ചെയര്‍മാന്‍ സുധാകരന്‍നായര്‍ ഷിംനാസ് ആര്‍ ഹരി. എഎം ഹാരീദ് എന്നിവര്‍ തമ്മിലും രൂക്ഷമായ വാക്‌പോരാണ് നടന്നത്. ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ വരും ദിവസങ്ങളില്‍ കൗണ്‍സില്‍ച്ചേരാന്‍ അനുവദിക്കുകയില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.