Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോവിലകത്തും കടവ് മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഗതാഗത സ്തംഭനം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 10:21 pm IST
inKottayam

 

വൈക്കം: ആശാസ്ത്രീയമായി കോവിലകത്തും കടവ് മാര്‍ക്കറ്റ് നവീകരിച്ചതിനാല്‍ സ്ഥലസൗകര്യം ഇല്ലാതെ മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഗതാഗത സ്തംഭനം പതിവാകുന്നു. കേരളത്തിലെ പാരമ്പര്യ മാര്‍ക്കറ്റുകളില്‍ ഒന്നായ കോവിലകത്തും കടവ് മാര്‍ക്കറ്റിന് ആകെ സ്ഥലം എന്‍പത് സെന്റില്‍ താഴെ മാത്രമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദിവസവും നൂറ് കണക്കിന് മത്സ്യവണ്ടികള്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്. പരിമിതമായ സൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റിന്റെ ഒരു ഭാഗത്ത് അശാസ്ത്രീയമായി കെട്ടിടം പണിതതാണ് മാര്‍ക്കറ്റിന്റെ ദുരവസ്ഥക്ക് കാരണം. രാവിലെയും ഉച്ചക്കുമായി ആയിരത്തി അഞ്ഞുറില്‍ അധികം കച്ചവടക്കാരും അനുബന്ധതൊഴിലാളികളും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. ഇവര്‍ക്കായി പണിതിരിക്കുന്നത്് 20 ഇടുങ്ങിയ സ്റ്റാള്‍ മാത്രമാണ്. കാല്‍ഭാഗം പോലുമുള്ള തൊഴിലാളികള്‍ക്ക് ഇവിടെ കച്ചവടം നടത്താന്‍ കഴിയില്ല. നിര്‍മ്മാണവുമായി ബന്ധപ്പെട്ട്് മത്സ്യതൊഴിലാളികളുടെ ആഭിപ്രായം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് ഈ അവസ്ഥക്ക് കാരണം. ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായിട്ടും പുതിയ കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. അശാസ്ത്രീയ നിര്‍മ്മാണം ചൂണ്ടികാട്ടി തൊഴിലാളികള്‍ രംഗത്ത് വന്നിരുന്നെങ്കിലും രാഷ്‌ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇതിനൊക്കെ പരിഹാരം കാണേണ്ട നഗരസഭ എന്നും മാര്‍ക്കറ്റിനെ അവഗണിച്ച ചരിത്രം മാത്രമാണ് ഉള്ളത്. കേരളത്തിലെ എറ്റവും വരുമാനം കുറഞ്ഞ നഗരസഭയാണ് വൈക്കം നഗരസഭ .നഗരസഭക്ക് എറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ഈ മാര്‍ക്കറ്റില്‍ നിന്നാണെന്നിരിക്കെ അധികൃതര്‍ ഈ മാര്‍ക്കറ്റിനോട്് കാണിക്കുന്നത് ഗുരുതരമായ അവഹേളനമാണ്.മാര്‍ക്കറ്റിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ പ്രൈവറ്റ് ബസ്റ്റാന്റ് മാര്‍ക്ക് റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായി. പൊട്ടി പെളിഞ്ഞു കുണ്ടും കുഴിയുമായിരിക്കുന്ന നിലയിലാണ് ഇപ്പോള്‍ ഈ റോഡ്.മാര്‍ക്കറ്റിലേക്കു വാഹനങ്ങള്‍ എത്തുന്ന കൊച്ചുകവല റോഡില്‍ സൂചന ബോര്‍ഡ് വെയ്‌ക്കാത്തതിനാല്‍ നിരവധി വാഹനങ്ങള്‍ക്കാണ് വഴിതെറ്റുന്നത്. കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ വിജകരമായി നടപ്പാക്കുമ്പോഴും ഒരു പദ്ധതികള്‍ പോലും നടപ്പിലാക്കത്ത ഏക മാര്‍ക്കറ്റ് കോവിലകത്തും കടവ് മാര്‍ക്കറ്റ് മാത്രമാണ്. മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടക്കുന്ന 25 സെന്റ് സ്ഥലം മാര്‍ക്കറ്റിനോട് ചേര്‍ന്ന് നവീകരിച്ചാല്‍ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹരിക്കാം. മാര്‍ക്കറ്റിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രവര്‍ത്തനവും മത്സ്യ തൊഴിലാളി വികസന സംഘടനകള്‍ നടത്തിയിട്ടില്ല.ആയിരക്കണക്കിന് കുടുംബത്തിന് ആശ്രയമായ മാര്‍ക്കറ്റിന്റെ വികസനത്തിന് അരയേക്കര്‍ കായല്‍ നികത്തണം എന്ന ആവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

പുതിയ വാര്‍ത്തകള്‍

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.