Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

നഗരംകൊള്ളയടിക്കാന്‍ തമിഴ്‌നാടോടി സംഘം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 09:26 pm IST
inIdukki

തൊടുപുഴ: നഗരത്തില്‍ മോഷണത്തിനെത്തിയിരിക്കുന്നത് 20 അംഗ തമിഴ് നാടോടി സംഘമെന്ന് വിവരം. കഴിഞ്ഞദിവസമാണ് പോലീസിന് ഇത് സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കുന്നത്. 15 സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് തൊടുപുഴയുടെ വിവിധ ഭാഗങ്ങളിലെത്തിയിരിക്കുന്നത്. രാവിലെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും വാഹനത്തിലാണ്  നാടോടി സ്ത്രീകളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറക്കി വിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ആറ് മോഷണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ പിടിയിലായ ഗര്‍ഭിണിയായി വേഷം കെട്ടിയ തമിഴ് യുവതിയില്‍ നിന്നും 22000 രൂപയാണ് കണ്ടെത്തിയത്. ബസുകളില്‍ മോഷണം നടത്തി കിട്ടിയ തുകയാണിതെന്ന് യുവതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസവും സമാനമായ സാഹചര്യത്തില്‍ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നും തമിഴ് യുവതിയെ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കാഞ്ഞിരപ്പള്ളിയില്‍ 20 അംഗ സംഘം മുറിയെടുത്ത് താമസിക്കുന്നതെന്നറിഞ്ഞത്. രാവിലെ മധു എന്ന എജന്റാണ് ഇവരെ തൊടുപുഴ ഉള്‍പ്പടെയുള്ള തിരക്കുള്ള നഗരങ്ങളില്‍ ബസുകളില്‍ മോഷണം നടത്താന്‍ എത്തിക്കുന്നത്. വനിതാ പോലീസ് ഇല്ലാത്തതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ പോലീസിനെ വെട്ടിച്ച് യുവതി മുങ്ങി. ഇവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ബസില്‍ കയറി രക്ഷപെട്ടു. നാടോടി സംഘത്തില്‍പ്പെട്ടവര്‍ പോലീസ് പിടിയിലായാല്‍ ഇവരെ പുറത്തിറക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും അഭിഭ

ാഷകരെത്തും .ഇതിനുവേണ്ടി ജാമ്യക്കാരുള്‍പ്പടെയുള്ള വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. മോഷണത്തിനെത്തുന്ന സംഘത്തിലെ സ്ത്രീകള്‍ക്ക് മോഷണമുതലിന്റെ വിലയനുസരിച്ചുള്ള നിശ്ചിത ശതമാനമാണ് പ്രതിഫലം ലഭിക്കുന്നത്. ബാക്കി തുക സംഘത്തലവനുള്ളതാണ്. ഇത്തരത്തില്‍ ഒരാഴ്ചയില്‍ വന്‍ തുകയാണ് മോഷണ മാഫിയ ജില്ലയില്‍ നിന്നും കടത്തുന്നത്. സംഘത്തിലെ ഒരാളെങ്കിലും പിടിയിലായാല്‍ പ്രവര്‍ത്തനം അടുത്ത ജില്ലയിലേക്ക് ഇവര്‍ മാറ്റും. ഇതിനുശേഷം ഒരു മാസമെങ്കിലും കഴിഞ്ഞാണ് ജയില്‍ കിടക്കുന്നവരെ പുറത്തിറക്കുകയുള്ളു. തമിഴ്‌നാട്ടിലെ ട്രിച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ജില്ലയിലുള്ളതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം തൊടുപുഴയില്‍ ബസുകളിലും, ബസ് സ്റ്റാന്‍ഡുകളിലും പരിശോധന കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.