Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മറയൂരില്‍ ചുഴലിക്കാറ്റ;് വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 09:23 pm IST
inIdukki

മറയൂര്‍: മറയൂര്‍ വീശിയടിച്ച കൊടുകാറ്റ് നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്‌ത്തി. വീടുകളും കാലിതൊഴുത്തുംനശിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെനിരവധി പേരാണ് നിസഹായരായത്. ശനിയാഴ്‌ച്ച വൈകുന്നേരം ആറരമുതല്‍ വീശിയടിച്ച കൊടുംകാറ്റിന് അല്‍പം എങ്കിലും ശമനമായത് വെളുപ്പിനെനാലുമണിയോടെയാണ്. മറയൂര്‍ ബാബുനഗര്‍, കുമ്മിട്ടാം കുഴി ആദിവാസികോളണി, ചെറുവാട് ആദിവാസി കോളനി,പാമ്പന്‍ മല എസ്റ്റേറ്റ്,പള്ളനാട്,പട്ടിക്കാട്, ആലാമ്പെട്ടി ആദിവാസി കോളനി എന്നിവടങ്ങളിലാണ് വ്യാപക നാശം ഉണ്ടായത്. കൊടുകാറ്റില്‍ നാശം നഷ്ടം സംഭവിച്ചവരില്‍ ഏറെയും ആദിവാസികളും പാവപെട്ടവരുമാണ്. മറയുര്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളുടെഭൂരിഭാഗം ബോര്‍ഡുകളും വാട്ടര്‍ ടാങ്കുകളും നശിച്ചു. കാറ്റിന്റെ ഭീകരതയില്‍ ഒരുരാത്രി മുഴുവന്‍ മറയൂര്‍ നിവാസികള്‍ ഉറങ്ങാതെയാണ് കഴിഞ്ഞത്. ഇത്രയുംശക്തമായി മറയൂര്‍ മേഖലയില്‍ കാറ്റ് അനുഭവപെട്ടിട്ടില്ലന്ന്ആദ്യകാല കുടിയേര കര്‍ഷകരും ആദിവാസി മൂപ്പന്മാരും ഒന്നടങ്കം പറയുന്നു. ടൗണിന് സമീപം ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസിന് സമീപത്തുള്ള വന്‍ ശബ്ദത്തോടെകാറ്റില്‍ ഒടിഞ്ഞു വീണ് സമീപത്തെ ഗിരീഷിന്റെയുംവീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുന്നു വൈദ്യുതി ലൈനിലേക്കും മരം ഒടിഞ്ഞു വീണതിനാല്‍. നോമ്പുതുറന്ന് പള്ളിയില്‍ നിന്നും ആളുകള്‍ പുറത്തേക്ക് പോയി നിമിഷങ്ങള്‍ക്കുള്ളിലാണ മരം വീണത്. പട്ടികാട് മാത്രം 12 ഓളം വീടുകളാണ് പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നത്. മിക്ക വീടുകളിലും മേല്‍ക്കൂര പറന്ന് പോയി. സുധമോഹന്‍, രത്‌നമ്മ ഗോപാലന്‍, കൃഷ്ണന്‍, ജഗശ്രീ മാരിമുത്തു, ശെല്‍വരാജ്, വേദകണ്ണ്, വിജയമുനിയാണ്ടി, സ്റ്റീഫന്‍, ഈശ്വരന്‍, മുനിയാണ്ടി, , ചെല്ലമ്മ പരമന്‍, കനകരാജ്, ഗുരുസ്വാമി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മാശിവയല്‍ ഭാഗത്ത് പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന വത്സന്റെ വീട് മരം വീണ് തകര്‍ന്നു. ഷീറ്റു പറന്ന് പോയിട്ടുണ്ട്. മാശിവയല്‍ ഭാഗത്ത് പോസ്റ്റ് മരം തകര്‍ന്ന് വൈദ്യുതി ബന്ധം തകര്‍ന്നു. സമീപത്ത് പണിതുകൊണ്ടിരുന്ന വീടിന്റെ വാര്‍ക്ക മരം വീണ് തകര്‍ന്നു. മാശിവയല്‍ സ്വദേശി കറുപ്പസ്വാമിയുടെ വീടിന്റെ ഷീറ്റുകള്‍ പറന്ന് പോയി. കോപുരം ഭാഗത്ത് മരം വീണ് ഗതാഗതം തടസ്സപെട്ടു. മറയൂര്‍- മൂന്നാര്‍ പാതയിലാണ് വന്‍മരം കടപുഴകി വീണത്. ഇന്നലെ പുലര്‍ച്ചെ രാത്രി 12 മണിയോടെയാണ് സംഭവം. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ട്. ലൈന്‍കമ്പി പോട്ടി വൈദ്യുതി തകരാറിലായി. പള്ളനാട് സെന്‍.മേരിസ് സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഷീറ്റ് പറന്നുപോയി. പഞ്ചായിത്തിന്റെ സഹായത്തോടെ കെട്ടിടം പുതുക്കി പണിയാതെ ക്ലാസുകള്‍ ആരംഭിക്കാനുകയില്ലായെന്നാണ് അധികൃതര്‍ നല്‍കുന്ന പറയുന്നത്. ചെറുവനാട് 1989 ല്‍ നിര്‍മ്മിച്ച വീടുകളുടെ മേല്‍ക്കുരയടക്കം കാറ്റില്‍ തകര്‍ന്നു. പഞ്ചായത്തില്‍ നിന്നോ ട്രൈബല്‍ വകുപ്പില്‍ നിന്നോ യാതൊരു സഹായവും ലഭിക്കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശിച്ചു. കാറ്റില്‍ തകര്‍ന്ന വീടുകളുടെ ഫോട്ടോയും കരം അടച്ച രസീതും സഹിതം അപേക്ഷ നല്‍കിയാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വില്ലേജ് ഓഫീസില്‍ നിന്നും അറിയിപ്പും ല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.