Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വാഹനാപകടത്തില്‍ പരിക്കേറ്റ കുടുംബത്തിന് 41.5 ലക്ഷം രൂപ നഷ്ട പരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 08:44 pm IST
inPathanamthitta

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പഠനം അവസാനിപ്പിക്കേണ്ട വിദ്യാര്‍ഥിയുടെ കുടുംബത്തിന് 41.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുകയും പരാശ്രയം കൂടാതെ സ്‌കൂളില്‍ പോകാന്‍ കഴിയാതെ വരികയും പത്താംക്ലാസില്‍ പഠനം അവസാനിപ്പിക്കുകയും ചെയ്ത പന്തളം തെക്കേക്കര തട്ടയില്‍ സുദര്‍ശനം വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ രാഹുലിന് വേണ്ടി മാതാപിതാക്കള്‍ നല്‍കിയ നഷ്ടപരിഹാര ഹരജിയില്‍ മാതാവ് നല്‍കിയ തെളിവ് സ്വീകരിച്ചാണ് പലിശയുള്‍പ്പെടെ 41.5 ലക്ഷം നല്‍കാന്‍ അഡീഷനല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ. ആര്‍. മനോജ് ഉത്തരവായത്.

2006 ഓഗസ്റ്റ് 15ന് തട്ട – പത്തനംതിട്ട റോഡില്‍ കൂടി നടന്നുപോയ രാഹുലിന്റെ തലയില്‍ അതിവേഗത്തില്‍ റോഡിലൂടെ പോയ ലോറിയിലെ വെളിയിലേക്ക് തള്ളിനിന്നിരുന്ന കമ്പി കൊളുത്ത് കൊണ്ട് രാഹുല്‍ വീണതിനെ തുടര്‍ന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. കൊച്ചി അമൃത ആശുപത്രി, വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി, തിരുവല്ല പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിലെ ചികില്‍സയുടെ ഫലമായും തലയോട്ടി തുറന്ന് ഓപ്പറേഷന്‍ നടത്തിയതിലൂടെയും ജീവന്‍ രക്ഷപ്പെട്ടെങ്കിലും പഠനം നിര്‍ത്തേണ്ടിവന്നു. ഇപ്പോള്‍ പരസഹായമില്ലാതെ സഞ്ചരിക്കാമെന്ന നിലയിലാണ്. നഷ്ടപരിഹാര തുക ഒരു മാസത്തിനകം മൂന്നാം എതിര്‍ കക്ഷിയായ നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനി കെട്ടിവയ്‌ക്കണമെന്ന് കേസില്‍ ഉത്തരവായിരുന്നത്. രാഹുലിന്റെ മാതാപിതാക്കള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാതാവായ സുഷമാദേവിയാണ് സ്വയം മൊഴി നല്‍കാന്‍ കഴിയാത്ത മകന് വേണ്ടി തെളിവ് ഹാജരാക്കിയത്. അഡ്വ. ബാബു ജി. കോശി ചന്ദനപ്പള്ളി, അഡ്വ. അശ്വതി ബാബു എന്നിവര്‍ ഹാജരായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.