Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നഷ്ടമായത് സംഘപ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 06:52 pm IST
inKannur

സന്ദീപ് മട്ടന്നൂര്‍

മട്ടന്നൂര്‍: കഴിഞ്ഞദിവസം വിടവാങ്ങിയ പെരിയച്ചൂര്‍ കളത്തില്‍ ഹൗസില്‍ കമലാക്ഷിയിലൂടെ നഷ്ടമായത് നാട്ടിലെ സംഘപ്രവര്‍ത്തകരുടെ താങ്ങും തണലുമായിരുന്ന അമ്മയെ. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ വിടവാങ്ങിയത്. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് പെരിയച്ചൂരിലേക്ക് വിവാഹം കഴിഞ്ഞെത്തിയത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുടുംബത്തിലായിരുന്നു. കാലഗതിയനുസരിച്ച് ഗ്രാമത്തില്‍ സംഘ ആശയത്തിന് സ്വാധീനം കൈവരികയും തന്റെ മക്കള്‍ ആര്‍എസ്എസ് ശാഖയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ സംഘരീതികളെക്കുറിച്ചും ആശയത്തെക്കുറിച്ചും ആ അമ്മ സ്വയം മനസ്സിലാക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് പെരിയച്ചൂര്‍ ഗ്രാമത്തിലെ സംഘപ്രവര്‍ത്തകരുടെ താങ്ങും തണലുമായാണ് അവര്‍ വര്‍ത്തിച്ചത്. പ്രവര്‍ത്തകരോട് സംഘടനാ കാര്യങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കുകയും പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കുമ്പോള്‍ അവരെ അടുത്തുവിളിച്ച് സ്‌നേഹപൂര്‍വ്വം ശാസിക്കാനും അവര്‍ മുതിര്‍ന്നിരുന്നു. പെരിയച്ചൂരിലെത്തുന്ന സംഘ അധികാരികള്‍ അവരെ കാണാതെ മടങ്ങാറില്ല. തന്റെ വീട്ടിലെത്തുന്ന സംഘ അധികാരികളെയും പ്രവര്‍ത്തകരെയും സ്‌നേഹപൂര്‍വ്വം ഊട്ടുന്നതും അമ്മയുടെ രീതിയായിരുന്നു. തന്റെ മകനും യുവ സാഹിത്യകാരനുമായിരുന്ന സി.പി.ചന്ദ്രന്റെ സൃഷ്ടികള്‍ വായിക്കുകയും അഭിപ്രായം പറയുകയും പോരായ്‌മകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യാനും അവര്‍ക്ക് സാധിച്ചിരുന്നു. സംഘടനാപരമായ പല പരിപാടികള്‍ക്കും സ്ത്രീകളെയു മറ്റും സംഘടിപ്പിക്കാന്‍ അവര്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമിതി സംസ്ഥാന കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍, ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് സംഘചാലക് സി.ബാലഗോപാലന്‍ മാസ്റ്റര്‍, താലൂക്ക് കാര്യവാഹ് സി.രജീഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം വി.വി.ചന്ദ്രന്‍, മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി എ.കൃഷ്ണന്‍, കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍, സാഹിത്യകാരി അംബുജം കടമ്പൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കഥാകാരന്‍ ടി.പത്മനാഭന്‍ അനുശോചിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.