Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എംസി റോഡിലെ 160 കോടിയുടെ സുരക്ഷാ പദ്ധതിയില്‍ പന്തളത്തെ ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 09:36 pm IST
inPathanamthitta

പത്തനംതിട്ട: നവീകരണ പദ്ധതി പൂര്‍ത്തിയാക്കിയ എംസി റോഡില്‍ അപകടങ്ങളൊഴിവാക്കാനുള്ള 160 കോടിയുടെ സുരക്ഷാ പദ്ധതിയില്‍ നിന്നും പന്തളത്തെ ഒഴിവാക്കി.

കഴക്കൂട്ടം മുതല്‍ അടൂര്‍ വരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായ പറന്തല്‍-മാന്തുക ഭാഗം ഒഴിവാക്കുകയായിരുന്നു. ഈ ഭാഗങ്ങള്‍ പ്രതിനിധീകരിക്കുന്ന ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ് എന്നീ എംഎല്‍എമാര്‍ ഈ വിഷയത്തില്‍ ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നവീകരണം പൂര്‍ത്തിയായതിനു ശേഷമുള്ള കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പറന്തലിനും മാന്തുകയ്‌ക്കുമിടയില്‍ 79 പേരാണ് അപകടങ്ങളില്‍ പെട്ട് മരിച്ചത്. മുന്നൂറോളം പേര്‍ക്കാണ് വ്യത്യസ്ത അപകടങ്ങളിലായി പരിക്കേറ്റിരുന്നത്. സംസ്ഥാന പോലീസ് തലപ്പത്ത് തന്നെ ഈ മേഖലയ്‌ക്ക് പ്രത്യേകം ശ്രദ്ധ നല്കിയിരുന്നതാണ്.

റോഡ് ഉപരിതല നിര്‍മാണവും കവലകളുടെ നവീകരണവും ഉള്‍പ്പെടുത്തി 16 മാസം കൊണ്ട് പൂര്‍ത്തിയാക്കുന്ന സേഫ് കോറിഡോര്‍ പദ്ധതിയാണ് തയാറായിരിക്കുന്നത്. അടുത്ത മാസം പദ്ധതിക്ക് തുടക്കമാകുമെന്നും അറിയുന്നു.

എംസി റോഡിലെ അപകടങ്ങള്‍ കുറയ്‌ക്കാനായി ലോക ബാങ്ക് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റോഡിന്റെ വശങ്ങളില്‍ നടപ്പാത, ഓട, അപകട നിവാരണ മാര്‍ഗങ്ങള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. റോഡിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ കുറ്റമറ്റ രീതിയില്‍ ഓട നിര്‍മാണത്തിനു മാത്രമായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ലോകനിലവാരത്തില്‍ നിര്‍മിച്ച എംസി റോഡിനു 10 വര്‍ഷം പിന്നിട്ടിട്ടും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും അപകടങ്ങള്‍ ഏറെയായിരുന്നു. ഇത് കണക്കിലെടുത്ത് നടത്തിയ സമഗ്ര പഠനത്തിനു ശേഷമാണ് പദ്ധതി ആവിഷ്‌കരിച്ചത്. അതെ സമയം, എംസി റോഡിലെ പന്തളം നഗരസഭ, കുളനട പഞ്ചായത്ത് പരിധിയിലെ അപകട മേഖലകള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാവുമെന്നാണ് സൂചന.

.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.