കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇ സേവനങ്ങളെയും ഉല്‍പന്നങ്ങളെയും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വിവിധതരം പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം 5 ന് ഉച്ചക്ക് ശേഷം 3 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
















