കണ്ണൂര്‍: 18 നും 50 വയസിനും ഇടയില്‍ പ്രായമുളളശരീരഭാരംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പരിയാരം ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ക്രിയാശരീര വിഭാഗത്തിന്റെ കീഴില്‍ ഗവേഷണാടിസ്ഥാനത്തിലുളള പ്രാണായാമത്തിലുളള (യോഗ)സൗജന്യ ചികിത്സ ലഭ്യമാണ്. ക്രിയാശരീര ഒപി യില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെ ബന്ധപ്പെടണം. ഫോണ്‍: 9400743123.
















