Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തില്ല അദ്ധ്യാപികയടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 11:15 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ ഗവ:പോളിടെക്‌നിക്കില്‍ രണ്ട് അധ്യാപികയടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളം എസ്എഫ്‌ഐ ഗുണ്ടാ സംഘം ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ബുധനാഴ്‌ച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാത്തിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാവിലെ പോളിടെക്‌നിക്കില്‍ എത്തിയ സമരത്തല്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ആര്യനാട് ഉഴമലയ്‌ക്കല്‍ സ്വദേശിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ കിരണിനെ മര്‍ദ്ദിച്ച് അവശാനാക്കി. രക്ഷപ്പെടാനായി തന്റെ ക്ലാസ്സ് മുറിയില്‍ ഓടിക്കയറിയ കിരണിനെ എസ്എഫ്‌ഐ ഗുണ്ടകള്‍ പിന്‍തുടര്‍ന്ന് മര്‍ദ്ദിക്കാനെത്തുന്നത് കണ്ട അദ്ധ്യപികമാര്‍ ക്ലാസ്സ് മുറി അടച്ചുപൂട്ടി. കിരണിനെ പുറത്ത് ഇറക്കിയില്ലെങ്കില്‍ മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപികമാരെയും പുറത്തിറക്കില്ലെന്ന് പറഞ്ഞ് ക്ലാസ് മുറിക്ക് പുറത്ത് എസ്എഫ്‌ഐക്കാര്‍ തമ്പടിച്ച് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. കിരണിനെ വിട്ടുകിട്ടില്ലെന്നായപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാതില്‍ അടിച്ചു തകര്‍ക്കാനുള്ള ശ്രമം നടത്തി.

പ്രിന്‍സിപ്പാള്‍ നെയ്യാറ്റിന്‍കര പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഐ സന്തോഷ്‌കുമാറിന്റെ നേത്യത്വത്തില്‍ പോലീസ് സംഘം എത്തിയെങ്കിലും നോക്കിനില്‍ക്കാനെ സാധിച്ചുള്ളു. പുറത്തു നിന്നെത്തിയ സിപിഎം പാര്‍ട്ടിനേതാക്കളും വിദ്യാലയത്തില്‍ പ്രവേശിച്ചതോടെ ക്യാമ്പസ് കൂടുതല്‍ കലുഷിതമായി . കിരണിനെ പുറത്തിറക്കി വിട്ടില്ലെങ്കില്‍ അദ്ധ്യാപകരെ മര്‍ദ്ദിക്കുമെന്ന് അസഭ്യവാക്കുകളുമായി അദ്ധ്യാപകര്‍ക്ക് നേരെയും എസ്എഫ്‌ഐക്കാര്‍ തിരിഞ്ഞു. വിവരം അറിഞ്ഞ് കിരണിന്റെ രക്ഷിതാക്കള്‍ നിലവിളിച്ചുകൊണ്ട് പോളിടെക്‌നിക്കില്‍ എത്തി. രക്ഷകര്‍ത്താക്കള്‍ ക്ലാസ് മുറിക്കടുത്ത് പോയതോടെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കിരണിനെ സുരക്ഷിതമായി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും നിലവിലെ ഇന്റര്‍പോളി കൗണ്‍സിലറുമായ അബുതാഹീറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. എസ്എഫ്‌ഐ നടത്തുന്ന സമരങ്ങള്‍ക്കും എല്‍ഡിഎഫ് മന്ത്രിമാര്‍ക്കും, എംഎല്‍എമാര്‍ക്കും മറ്റ് പാര്‍ട്ടി പരിപാടികള്‍ക്കും പങ്കെടുക്കാന്‍ പോളിയിലെ വിദ്യാര്‍ത്ഥികളെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും വിസമ്മതിച്ചാല്‍ ഇത്തരത്തിലുള്ള മര്‍ദ്ദനങ്ങളും പഠിപ്പുവരെ മതിയാക്കേണ്ടവസ്ഥയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.