Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജനറേറ്റര്‍ ഉപയോഗം: അപകടം ഒഴിവാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 12:40 am IST
inKannur

കണ്ണൂര്‍: മഴക്കാലമായതോടെ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള വൈദ്യുതി തടസ്സങ്ങളെ ഒഴിവാക്കുന്നതിന് മിക്ക ഉപഭോക്താക്കളും ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. മാനദണ്ഡങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിക്കാതെയാണ് ഇത്തരം ഉപകരണങ്ങള്‍ ലൈനില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചുവരുന്നത്. ഇതുവഴി കെഎസ്ഇബി ലൈന്‍ ഓഫ് ചെയ്തും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാര്‍ക്ക് ഗുരുതരമായ അപകടങ്ങളാണ് സംഭവിക്കുന്നത്. അടുത്ത കാലത്തായി ഇത്തരം പ്രവണത കൂടി വരുന്നതായാണ് കാണുന്നത്.

അടുത്തിടെ ചെറുകുന്ന് സെക്ഷന്‍ പരിധിയില്‍ ഇത്തരമൊരു അപകടത്തില്‍ ഒരു കരാര്‍ ജീവനക്കാരന്‍ മരണപ്പെട്ടിരുന്നു. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടിക്കൂടി വരികയാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ കണ്ണോത്തുംചാലില്‍ റീ കണ്ടക്ടിങ്ങിനായി ലൈന്‍ ഓഫ് ചെയ്ത് വയര്‍ കട്ട് ചെയ്യുന്നതിനിടെ ഒരു ജീവനക്കാരന് ഷോക്കേല്‍ക്കുകയുണ്ടായി. വിശദ പരിശോധനയില്‍ ഒരു സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന ഇന്‍വെര്‍ട്ടറില്‍ നിന്നുളള വൈദ്യുതിയാണ് ലൈനില്‍ എത്തിയതെന്ന് മനസ്സിലായി. ചെയിഞ്ചോവര്‍ ചെയ്യുന്നതിനായി സപ്ലൈ ഒരു റോട്ടറി സ്വിച്ച് വഴിയാണ് സര്‍ക്യൂട്ടിലേക്ക് കണക്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്‍വെര്‍ട്ടറിന്റെ ന്യൂട്ടല്‍ പൊതുവായ ഒരു ലിങ്കില്‍ കെഎസ്ഇബി സപ്ലൈയുടെ ന്യൂട്രലുമായി കണക്ട് ചെയ്തതായാണ് കണ്ടെത്തിയത്.

ഇത്തരത്തിലുള്ള അശാസ്ത്രീയവും സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമായ പ്രവൃത്തികള്‍ വഴി വലിയ അപകടങ്ങളാണ് പലപ്പോഴും സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍, സോളാര്‍ പാനലുകള്‍ മുതലായ ഉപകരണങ്ങള്‍ ഫേസും ന്യൂട്രലും ബ്രേക്ക് ചെയ്യുന്ന തരത്തിലുള്ള ചെയ്ഞ്ച് ഓവര്‍ സ്വിച്ച് സംവിധാനങ്ങളിലൂടെ മാത്രമേ ലൈനില്‍ കണക്ട് ചെയ്യാന്‍ പാടുള്ളൂ. ഇതിന് വിരുദ്ധമായ പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ വൈദ്യുതി സുരക്ഷാ റഗുലേഷന്‍സ് 2010, വൈദ്യുതി നിയമം 2004, സപ്ലൈകോഡ് 2014 പ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Entertainment

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.