കണ്ണൂര്‍: കസാനക്കോട്ടയില്‍ പോസ്റ്റല്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ മരം കടപുഴകി വീണു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. സൂപ്രണ്ട് ഓഫീസിലെ സ്റ്റെനോ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന കാര്‍ഷെഡിന് മുകളിലേക്കാണ് മരം വീണത്. കാര്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. നിരവധി ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് അപകടഭീഷണിയുള്ള മൂന്ന് മരങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി റസിഡന്‍സ് അസോസിയേഷന്‍ വെല്‍ഫെയര്‍ കമ്മറ്റി രണ്ട് വര്‍ഷം മുന്‍പ് തന്നെ
















