Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചെക്ക്‌പോസ്റ്റ് വഴി ലഹരികടത്ത് നില്‍ക്കും; സ്‌കാനിംഗ് സംവിധാനം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 03:01 pm IST
inKollam

കരവാളൂര്‍ ബി.പ്രമോദ്കുമാര്‍

പുനലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായി ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ സ്‌കാനര്‍ സംവിധാനം വരുന്നു.

അതിര്‍ത്തി പിന്നിട്ട് സ്പിരിറ്റും കഞ്ചാവും പാന്‍മസാലകളും ഏറെയെത്തുന്നു എന്ന ഖ്യാതിയുള്ള ചെക്ക് പോസ്റ്റാണ് ആര്യങ്കാവിലേത്. യാതൊരുവിധ ആധുനിക പരിശോധനാ സംവിധാനങ്ങളും ഇല്ലാത്ത ഏക ചെക്ക്‌പോസ്റ്റ് ആയിരുന്ന ആര്യങ്കാവില്‍ എക്‌സൈസ് കമ്മീഷണര്‍ ആയി ചാര്‍ജ്ജെടുത്ത ഋഷിരാജ് സിങ്ങിന്റെ പ്രത്യേക ഉത്തരവിന്‍ പ്രകാരമാണ് സ്‌കാനാര്‍ സ്ഥാപിക്കുന്നത്.

തമിഴ്‌നാട് കടന്ന് സ്പിരിറ്റ് നിര്‍ബാധം കടന്നുവരുന്ന പാതയായിരുന്നു ആര്യങ്കാവിലേത്. അടുത്ത നാളുകളില്‍ തന്നെ പുനലൂരില്‍ നിന്നുമാത്രം തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ടുവന്ന അഞ്ഞൂറ് കിലോയോളം പാന്‍മാസാല പിടികൂടിയിരുന്നു.

കഞ്ചാവും വന്‍തോതില്‍ കടത്തികൊണ്ടുപൊയ്‌കൊണ്ടിരുന്ന ചെക്ക് പോസ്റ്റില്‍ നീളന്‍കമ്പികള്‍ മാത്രമായിരുന്നു ഇതുവരെ പരിശോധനകള്‍ ഉണ്ടായിരുന്നത്. കച്ചിലോറികള്‍ക്കുള്ളിലും, കാറ്റാടികഴകള്‍ നിറച്ച വാഹനങ്ങളിലും മീന്‍വണ്ടികളിലും മുട്ടകയറ്റി വരുന്ന വണ്ടികളിലും സമാന്തരമായി അറകള്‍ നിര്‍മ്മിച്ചും മറ്റും കടത്തി കൊണ്ടുവന്ന ലോഡുകള്‍ പലകുറി ഇവിടെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ ഒറ്റുക്കാരുടെ സഹായത്താലുള്ള റെയ്ഡുകളും പിടികൂടലും മാത്രമായിരുന്നു. ഇത്തരത്തില്‍ പിടികൂടുന്ന സ്പിരിറ്റും ലഹരിവസ്തുക്കളും കടത്തികൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുത്ത് വിടുകയും ലോഡ് പിടിച്ചെടുക്കുകയും ചെയ്യുമ്പോഴും ഇതിന്റെ യഥാര്‍ത്ഥ സ്രോതസ്സ് കണ്ടെത്താന്‍ കഴിയാറില്ല. എന്നാല്‍ ശക്തമായ രീതിയില്‍ പരിശോധനകള്‍ നടത്തുകയും ആധുനിക ഉപകരണങ്ങളുടെ ഉപയോഗവും ശക്തിപ്പെടുത്തുന്നതോടെ കിഴക്കന്‍മേഖല കടന്നെത്തുന്നത് ലഹരിവസ്തുക്കളുടെ കടന്നുവരവിന് അറുതി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കിഴക്കന്‍ മേഖല. വനമേഖല കേന്ദ്രമാക്കി കഞ്ചാവ് കൃഷിയും വ്യാജവാറ്റും ഏറുമ്പോള്‍ എക്‌സൈസ് വകുപ്പിന് മദ്യ-കഞ്ചാവ് ലോബികളുടെ നേരിടാന്‍ യാതൊരുവിധ സംവിധാനങ്ങളുമില്ല. തമിഴ്‌നാട്ടില്‍ നിന്നും ആര്യങ്കാവ് ലോബികളുടെ നേരിടുവാന്‍ യാതൊരുവിധ സംവിധാനങ്ങളുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.