Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദുരിതംപേറുന്ന ജില്ലാ ഹോമിയോ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 10:32 pm IST
in Kottayam

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയെന്നാണ് ബോര്‍ഡ്. കണ്ടാല്‍ ജില്ലാ നിലവാരത്തിലുള്ള ആശുപത്രിയെന്ന് വിശ്വസിക്കാന്‍ വയ്യ. കാലപ്പഴക്കം ഏറെയുള്ള അഞ്ചുമുറികളും ഒരു വരാന്തയുമുള്ള ഒരു ചെറിയ കെട്ടിടം. കാലപ്പഴക്കം ഏറെയുള്ള ഇടിഞ്ഞുവീഴാറായ കെട്ടിടത്തില്‍ നിന്നുതിരിയാന്‍ ഇടമില്ല. ശ്വാസം നീട്ടിവിടാന്‍ ആവാതെയാണ് രോഗികളുടെ നില്‍പ്പുതന്നെ. കെട്ടിടത്തിന്റെ വാര്‍ദ്ധക്യസഹജമായ ദുരവസ്ഥ വേറയും. പരിസരമാകെ മാലിന്യ പൂരിതം. മാലിന്യത്തില്‍നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധമാകട്ടെ അസഹനീയവും. ഇല്ലായ്‌മയുടെ വല്ലായ്‌മയില്‍ ദുരിതം പേറുകയാണ് ഈ ജില്ലാ ആശുപത്രി.

നാഗമ്പടം സ്വകാര്യ ബസ്സ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിക്ക് ദുരിതകാലം ആരംഭിച്ചിട്ട് കാലങ്ങളായി. അസൗകര്യങ്ങളുടെ നടുവില്‍ നട്ടംതിരിയുന്ന ആശുപത്രിയേക്കുറിച്ചുള്ള പരാതികള്‍ക്കും കാലങ്ങളുടെ പഴക്കമുണ്ട്. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയ കെട്ടിടത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉയര്‍ന്നുവന്നു. നഗരമദ്ധ്യത്തില്‍ 2013-ല്‍ കെട്ടിടനിര്‍മ്മാണവും ആരംഭിച്ചു. പക്ഷേ വര്‍ഷം മൂന്ന് പിന്നിട്ടിട്ടും നിര്‍മ്മാണം ഇതേവരെ പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന് അധികാരികള്‍ക്ക് നൂറ് ന്യായങ്ങളുണ്ട്. രോഗികളുടെ എണ്ണമാകട്ടെ ദിനംപ്രതി ഏറിവരുകയാണ്. വന്നുപോകുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കിടത്തി ചികിത്സവേണ്ട രോഗികളും ഉണ്ടാകാറുണ്ട്. പക്ഷേ സ്ഥലത്തിന്റെ അപര്യാപ്തത മൂലം രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാവാറില്ല. പ്രാഥമിക സൗകര്യങ്ങള്‍ പോലും നിറവേറ്റാന്‍ ആവശ്യത്തിന് സ്ഥലം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലാ ആശുപത്രിയെന്ന പദവി ഒരു അലങ്കാരമാണെങ്കിലും ഇവിടുത്തെ പരിമിതികള്‍ ജീവനക്കാര്‍ക്കുപോലും നാണക്കേടുണ്ടാക്കുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആശുപത്രി അങ്ങോട്ട് മാറ്റി സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് പൊതുജന ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, പോലീസിനും മർദ്ദനമേറ്റു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Thiruvananthapuram

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.