Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

യോഗാ ദിനത്തിനൊരുങ്ങി തലസ്ഥാനജില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 11:40 pm IST
in Thiruvananthapuram

തിരുവനന്തപുരം: അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കാനൊരുങ്ങി തലസ്ഥാനജില്ല. വിവധ കേന്ദ്രങ്ങളില്‍ നിരവധി സംഘടനകളുടെ നേതൃത്വത്തിലാണ് യോഗാദിനം ആചരിക്കുക. ഭാരതീയ വിചാര കേന്ദ്രം, ഏകലവ്യാശ്രേമം, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, പോലീസ് വകുപ്പ്, വിവിധ ആരോഗ്യ സാമൂഹ്യസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

ഭാരതീയ വിചാരകേന്ദ്രത്തില്‍ യോഗാദിനാഘോഷം വൈകുന്നേരം 6ന് ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം സ്ഥാനീയസമിതി അദ്ധ്യക്ഷന്‍ ഡോ. ടി.ജി. വിനോദ്കുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ കെ.വി. രാജശേഖരന്‍, ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. ജെ. രാധാകൃഷ്ണന്‍, സ്ഥാനീയസമിതി സെക്രട്ടറി ആര്‍. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

നാഷണല്‍ അസോസിയേഷന്‍ ഓഫ് യോഗ ആന്റ് മെഡിറ്റേഷന്റെ യോഗ ദിനാചരണം തീര്‍ത്ഥപാദമണ്ഡപത്തില്‍ രാവിലെ 7ന് നടക്കും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് യോഗാദിനാചരണം ഉദ്ഘാടനം ചെയ്യും. എസ്ബിടി ജനറല്‍ മാനേജര്‍ എം. ദേവിപ്രസാദ് ചടങ്ങില്‍ പങ്കെടുക്കും.

ഗവ. സെക്രട്ടേറിയറ്റിലെ യോഗദിനാചരണം ഉദ്ഘാടന സമ്മേളനം ഇന്ന് രാവിലെ 6.30ന് ദര്‍ബാര്‍ ഹാളില്‍ നടക്കും. തുടര്‍ന്ന് യോഗയും സംഘടിപ്പിക്കും.

ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് ദി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ (കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം) മന്ത്രി ഇ.പി. ജയരാജന്‍ യോഗദിനം ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും. തുടര്‍ന്ന് 400 ഓളം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുളള യോഗ പ്രദര്‍ശനവും നടക്കും.

കേരളാ പോലീസ് എല്ലാ ജില്ലകളിലും വിവിധ യൂണിറ്റുകളിലും യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. അന്തര്‍ദേശീയ ദിനാചരണത്തിന് ആരംഭിക്കുന്ന യോഗ മുറകള്‍ പതിവായുളള കായികാഭ്യാസത്തിന്റെ ഭാഗമാക്കി വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. യോഗ പരിപാടിയുടെ സംസ്ഥാന നോഡല്‍ ഓഫീസറായി ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജി പി നിതിന്‍ അഗര്‍വാളിനെ ചുമതലപ്പെടുത്തി.

യോഗാദിനാചരണത്തിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാവിലെ 7.00 മുതല്‍ 8.00 വരെ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. യോഗ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സെമിനാറുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയ മറ്റ് പരിപാടികളും സംഘടിപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

Samskriti

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

പുതിയ വാര്‍ത്തകള്‍

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.