Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 07:06 pm IST
inAlappuzha

ആലപ്പുഴ: അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിട്ടും സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമാകുന്നില്ല. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതി അന്യസംസ്ഥാനക്കാരനാണെന്നു വ്യക്തമായതോടെ ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരം ശേഖരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയില്‍ വ്യാപകമായി അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നു.

നിര്‍മാണമേഖല, ഹോട്ടല്‍ വ്യവസായം, വാണിജ്യസമുച്ചയങ്ങള്‍, തട്ടുകടകള്‍ എന്നിവിടങ്ങിലൊക്കെ അന്യസംസ്ഥാനക്കാര്‍ സജീവമാണ്. സ്വന്തമായി കച്ചവടം നടത്തി സജീവമായി നില്‍ക്കുന്നവരും ഉണ്ട്. ഇവര്‍ ഏതു ദേശക്കാരാണന്നോ അവരുടെ യഥാര്‍ഥ പേരും മേല്‍വിലാസവും എന്തെന്നോ ആര്‍ക്കും അറിയാത്ത അവസ്ഥ. തൊഴില്‍ സ്ഥാപനഉടമകള്‍ക്കും നിര്‍മാണരംഗത്തെ കരാറുകാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതു പലപ്പോഴും പ്രശ്‌നമാകുന്നു. ബംഗാള്‍, ബിഹാര്‍, ഒഡീഷ, അസം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ബംഗഌദേശ്, നേപ്പാള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

സ്വന്തം സ്ഥാപനങ്ങളില്‍ ഇവരെ ജോലിക്കുനിര്‍ത്തുന്ന ഉടമകള്‍ വിശദാംശങ്ങള്‍ അന്വേഷിക്കാറില്ല. മലയാളികളേക്കാള്‍ കുറഞ്ഞകൂലിക്ക് പണിചെയ്യാന്‍ ആളെ കിട്ടുന്നു എന്ന ആശ്വാസത്തിലാണ് പല ഉടമകളും കരാറുകാരും. വിവിധയിടങ്ങളില്‍ ജോലിക്കെത്തുന്ന ഇക്കൂട്ടരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനു ഭാഷ തന്നെയാണ് മുഖ്യതടസം.

ഈ പഴുതുപയോഗിച്ച് ചിലരൊക്കെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നതില്‍ തൊഴില്‍വകുപ്പ് അധികൃതരും പൊലീസും വേണ്ടത്ര ജാഗ്രത കാട്ടാത്തതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിന് തകഴി കേളമംഗലം കള്ളുഷാപ്പിലെ പാചകക്കാരന്‍ മുട്ടാര്‍ മിത്രക്കരി വലിയപറമ്പില്‍ രാമചന്ദ്രനെ (അംബി–64) ആസാം സ്വദേശി ആകാശ് തായ് (23) കൊന്ന സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുമെന്ന് മുന്‍ ജില്ലാ പോലീസ് ചീഫ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.