Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാനസികഘടനയെ രൂപപ്പെടുത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 06:54 pm IST
inSamskriti

ഭൂതകാല അനുഭവങ്ങളും സ്മൃതികളുമാണ് മാനസികഘടനയെ രൂപപ്പെടുത്തുന്നത്. വിഭിന്ന വ്യക്തിത്വത്തിന് കാരണം വാസനകളാണ്. മനുഷ്യന്റെ ഭൂതകാല അനുഭവങ്ങളും സ്മരണകളും വാസനകളെ സൃഷ്ടിക്കുന്നു.

കര്‍മ്മേന്ദ്രിയങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ ശരീരം ദൃഷ്ടാവും അതിന്റെ ധര്‍മ്മം കര്‍മ്മവുമാണ്. വികാരങ്ങളെ ഉള്‍ക്കൊള്ളുന്നതിനാല്‍ മനസ്സ് ഭോക്താവും അതിന്റെ ധര്‍മം വിചാരവുമാണ്. ബുദ്ധിയുടെ ധര്‍മം അറിവും അത് ചിന്തിക്കുന്നതിനാല്‍ ചിന്താകാരമാണ്.

ഈ ത്രികരണങ്ങളെ (ശരീരം, മനസ്സ്, ബുദ്ധി) സമന്വയിപ്പിച്ച് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ശാശ്വതസുഖവും ശാന്തിയും അനന്തവും തേടാന്‍ ഉപകരിക്കുന്ന രീതിയിലാണ് മനുഷ്യന്റെ ഘടന. ശരീരം മനോബുദ്ധികളുടെ യോജിപ്പില്ലായ്‌മയും അവയെ ഞെരുക്കുന്ന വാസനകളുമാണ് ശാശ്വതമായ സുഖത്തിന് തടസം നില്‍ക്കുന്നത്.

വാസനകളെ ഉന്മൂലനം ചെയ്യുകയും മനസും ബുദ്ധിയും ഉന്നതമായ ‘ഒന്നു’മായി പൊരുത്തപ്പെടുകയും വേണം. ശരീരമനോബുദ്ധികളെ ശരിയായി നിയന്ത്രിച്ച് മനസ്സിനെയും ബുദ്ധിയെയും നിശ്ചലമാക്കി ധ്യാനാവസ്ഥ നേടിയാല്‍ ദിവ്യമായ ‘ഓംകാര’ സാക്ഷാത്കാരമുണ്ടാകുന്നു. അതുകൊണ്ട് മനുഷ്യന്റെ ഘടന ഉത്കൃഷ്ടമായ സൃഷ്ടിയാണ്.

മനുഷ്യനെ അവന്റെ സംസ്‌കാരത്തിനനുസരിച്ച് നാലായി തരംതിരിച്ച് നാല് മാര്‍ഗ്ഗങ്ങള്‍ അവന്റെ ശ്രേയസ്സിനായി ഉപദേശിക്കുന്നു.

1. ബുദ്ധിജീവികള്‍

ബുദ്ധിവികസിച്ചിട്ടുള്ള ഒരാള്‍ക്ക് ജ്ഞാനയോഗം.

2. വികാര ജീവികള്‍

ഹൃദയം വികസിച്ചവര്‍. സ്വന്തം വികാരങ്ങളെ കോരിച്ചൊരിയുവാന്‍ മറ്റെന്തെങ്കിലും ഇവര്‍ക്ക് വേണം. ഇവര്‍ക്ക് ഭക്തിയോഗം.

3. ബുദ്ധിയും ഹൃദയവും സമമായി വികസിച്ചിട്ടുള്ളവര്‍

ഇവര്‍ക്ക് കര്‍മ്മയോഗം

4. രണ്ടും (ബുദ്ധിയും ഹൃദയവും ) വികസിച്ചിട്ടില്ലാത്തവര്‍

ഇങ്ങനെയുള്ളവര്‍ക്ക് ആസനങ്ങളും പ്രാണായാമങ്ങളും അടങ്ങിയ ഹഠയോഗം.

ഗീത നമ്മെ അനുഗ്രഹിക്കട്ടെ

ഉപനിഷത്ത് സാരമായ ഗീത മേല്‍പ്പറഞ്ഞ ഓരോ നാല് തരക്കാര്‍ക്കും പ്രത്യേക മാര്‍ഗത്തെ ഉപദേശിക്കുന്നു.

ത്രിഗുണാത്മകമായ പ്രകൃതിയുടെ ജഡോപാധികളിലൂടെ പ്രകടമാകുന്ന ആത്മചൈതന്യമാണ് ജീവന്‍. സത്വഗുണം ആനന്ദത്തിലും സുഖാനുഭവത്തിലും ആശയുണ്ടാക്കി ജീവനെ ബന്ധിക്കുന്നു. രജോഗുണം കര്‍മ്മത്തില്‍ ആശയുണ്ടാക്കി ജീവനെ കെട്ടിയിടുന്നു. ആലസ്യം, പ്രമാദം, ഉറക്കം എന്നിവയില്‍ മോഹമുണ്ടാക്കി തമോഗുണം ജീവനെ ബന്ധിക്കുന്നു.

പ്രകൃതിയുടെ ഭാഗമായി ജീവിക്കുമ്പോള്‍ താന്‍ ഏത് തരത്തില്‍പ്പെട്ടവനാണെന്ന് ആത്മപരിശോധന ചെയ്യണം. തന്റെ സ്വഭാവ വിശേഷത്തെ അനുസരിച്ചുള്ള പ്രവര്‍ത്തനരംഗം തിരഞ്ഞെടുക്കണം.

യുദ്ധം എന്നത് ക്ഷത്രിയനായ അര്‍ജ്ജുനന് സ്വധര്‍മ്മം ആയതുപോലെ ഒരുവന്റെ പ്രവര്‍ത്തനരംഗത്തെ സ്വധര്‍മ്മമായിക്കണ്ട് ഭഗവാന്റെ മനസ്സുകൊണ്ട് ചിന്തിച്ചാല്‍ (മന്‍ മനോഭവഃ) പുണ്യപാപങ്ങളില്ലായെന്ന് ഭഗവദ്ഗീത പറയുന്നു. സ്വധര്‍മ്മാനുഷ്ഠാനങ്ങളില്‍ ജീവിച്ച് ലക്ഷ്യപ്രാപ്തി കൈവരുവാന്‍ ഗീതാചാര്യന്‍ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

അവസാനിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.