Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 11:34 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി). സിന്ധിന്റെ ഭരണഘടനാപരമായ പദവിയിലും പ്രവിശ്യാ സ്വയംഭരണത്തിലും പാക് ഭരണകൂടം ഇടപെടരുതെന്ന് പിപിപി മുന്നറിയിപ്പ് നല്‍കി.

സിന്ധ് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ആവശ്യങ്ങള്‍ക്കെതിരെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പിപിപി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും നിലപാട് ആവര്‍ത്തിച്ചു. ലണ്ടനില്‍ ഇരുവരും നടത്തിയ അഞ്ച് മണിക്കൂര്‍ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് സിന്ധിന്റെ അഖണ്ഡത സംരക്ഷിക്കാനുള്ള പാര്‍ട്ടി നിലപാട് വീണ്ടും വ്യക്തമാക്കിയത്.

സപ്തംബര്‍ മൂന്നിന് സിന്ധ് നിയമസഭ ഏകകണ്ഠമായി പ്രവിശ്യ വിഭജിക്കുന്നതിനും അതിര്‍ത്തിയില്‍ മാറ്റം വരുത്തുന്നതിനുമെതിരെ പ്രമേയം പാസാക്കിയിരുന്നു. സിന്ധുമായി ബന്ധപ്പെട്ട ഏതൊരു ഭൂപ്രദേശിക മാറ്റത്തിനും നിയമസഭയുടെ അനുമതി നല്‍കില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു.

പുതിയ പ്രവിശ്യകളും ഭരണപരമായ യൂണിറ്റുകളും രൂപീകരിക്കണമെന്ന ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് സിന്ധിലെ രാഷ്‌ട്രീയ പോര് ശക്തമാകുന്നത്. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകളെ പിപിപി വിമര്‍ശിച്ചു. പുതിയ പ്രവിശ്യകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെങ്കില്‍ ആവശ്യമായ പാര്‍ലമെന്ററി ഭൂരിപക്ഷം വേണമെന്നും പിപിപി വ്യക്തമാക്കി.

പതിനെട്ടാം ഭരണഘടനാ ഭേദഗതി, പ്രവിശ്യാ സ്വയംഭരണം, സിന്ധിന്റെ ഭൂപ്രദേശിക അഖണ്ഡത എന്നിവയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് പിപിപിയുടെ നിലപാട്. പാക് ഭരണകൂടം ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് ജനാധിപത്യ സംവിധാനത്തെയും പ്രവിശ്യകളുടെ അവകാശങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

സിന്ധ് വിഭജിക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നവരും ഇത് പുതിയ ഭരണപരമായ യൂണിറ്റുകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം മാത്രമാണെന്നും പ്രവിശ്യ വിഭജിക്കുന്നതല്ലെന്നും വാദിക്കുന്നു. എന്നാല്‍ പിപിപി ഇതിനെ സിന്ധിന്റെ ഭൂപ്രദേശിക അഖണ്ഡതയ്‌ക്കുള്ള വെല്ലുവിളിയായാണ് കാണുന്നത്.

Tags: New provincial controversy in PakistanPakistan People's Party (PPP)PPP Chairman Bilawal Bhutto Zardari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.