Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെങ്ങന്നൂരില്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 09:25 pm IST
in Alappuzha

ചെങ്ങന്നൂര്‍: എംസി റോഡില്‍ മുളക്കുഴയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ലോറിയിലിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ആദ്യ ഇടിയില്‍തന്നെ ബസ്സിന്റെ ഡീസല്‍ ടാങ്ക് പൊട്ടി ഡീസല്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. ബസ്സില്‍ ഇടിച്ച ലോറി ലോറി കടകം തിരിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ച് ബസ്സിനുള്ളിലേക്കു തന്നെ വീണു.

ഇടിയെ തുടര്‍ന്ന് മുന്‍വശത്തെ ഗ്ലാസ്സുകള്‍ ഉടഞ്ഞ് ഇയാളുടെ വലതു കണ്ണിലേക്കും തുളച്ചുകയറി. ഇതോടെ ഡ്രൈവറില്ലാതെ ഓടിയ ബസ്സാണ് പെട്രോള്‍ പമ്പിലേക്ക് തരിഞ്ഞുകയറിയത്. സമീപത്തെ ഓടയ്‌ക്ക് മുകളിലൂടെ പാഞ്ഞുകയറി പമ്പില്‍ പാര്‍ക്കുചെയ്തിരുന്ന മറ്റൊരു ലോറിയിലാണ് ബസ്സ് ഇടിച്ചുനിന്നത്. ഈ സമയം തീപ്പൊരി ഉണ്ടാകാതിരുന്നതും മഴപെയ്തുകൊണ്ടിരുന്നതും തീപിടുത്തം ഉണ്ടാകാതിരിക്കുവാന്‍ കാരണമായി.

ലോറി പെട്രോള്‍ പമ്പിലെ മെഷിന് മറച്ചു കിടന്നിരുന്നതിനാല്‍ ഇതിലേക്ക് ബസ്സ് ഇടിച്ചുകയറാതിരിക്കുവാനും കാരണമായി. ഇത്തരത്തില്‍ പമ്പിലെ ഇന്ധനം നിറയ്‌ക്കുന്ന യൂണിറ്റിലേക്ക് നേരിട്ട് ഇടിച്ചുകയറിയിരുന്നെങ്കില്‍ തീപിടുത്തമുണ്ടാകുന്നതിനും പമ്പിലെ നിരവധി ടാങ്കുകളിലായി ശേഖരിച്ചിരുന്ന പെട്രോളും ഡീസലും ഉള്‍പ്പെടെ പൊട്ടിത്തെറിച്ച് വന്‍ ദുരന്തത്തിന് വഴിവെച്ചേനെ.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത് കെഎസ്ആര്‍ടിസി ബസ്സില്‍. അപകടം നടന്നയുടനെ അതുവഴിവന്ന വന്ന കെഎസ്ആര്‍ടിസി ബസ് അതിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കിയ ശേഷം പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

നാട്ടുകാരും പെട്രോള്‍ പമ്പിലെ ജീവനക്കാരും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് തേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

Kerala

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.