Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വായനയെ ജീവിതചര്യയാക്കി ബേബിച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 07:56 pm IST
in Alappuzha

ചേര്‍ത്തല: എലിസബത്തിനെ പെണ്ണുകാണാനായി പോകുമ്പോള്‍ നഗരസഭ എട്ടാം വാര്‍ഡ് കുന്തറ വീട്ടില്‍ ബേബിച്ചന് ഒരു ചോദ്യമേ ചോദിക്കാനുായിരുന്നുള്ളു. ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ആരെന്നായിരുന്നു ചോദ്യം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അടുത്ത നിമിഷം എലിസബത്ത് പറഞ്ഞു. വില്യം ഷേക്‌സ്പിയര്‍. കൂടുതലൊന്നും പിന്നെ ബേബിച്ചന്‍ ആലോചിച്ചില്ല. വധു ഇവള്‍ തന്നെ എന്ന് തീരുമാനിച്ചു. അങ്ങനെ എലിസബത്ത് ബേബിച്ചന് ജീവിത സഖിയായി.

16-ാം വയസില്‍ തുടങ്ങിയ വായനാശീലം 56-ാം വയസിലും അനസ്യൂതം തുടരുകയാണ് ബേബിച്ചന്‍. ആരാണ് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എന്ന് ചോദിച്ചാല്‍ ബേബിച്ചന് കൃത്യമായി ഉത്തരം തരാന്‍ കഴിയില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നഗരസഭയിലെ ലൈബ്രറിയില്‍ സന്ദര്‍ശകനാകുന്നത്. എംടിയും, തകഴിയും, ആനന്ദും, ബെന്യാമിനുമെല്ലാം വായനയിലൂടെ സുഹൃത്തുകളായി. സ്വന്തമായി ടെലഫോണ്‍ ബൂത്ത് നടത്തിയിരുന്ന ഇദ്ദേഹം സമയം കിട്ടുമ്പോഴെല്ലാം ലൈബ്രറിയിലെത്തും. മാഗസിനുകളിലും വാരികകളിലും കഥകള്‍ എഴുതിയിട്ടുണ്ട്. 1986ല്‍ നഗരസഭാ ലൈബ്രറിയിലെ ആദ്യത്തെ ആയുഷ്‌ക്കാല അംഗമായി ബേബിച്ചന്‍ മാറി. ലൈബ്രറി മുനിസിപ്പാലിറ്റി ഓഫീസുകളില്‍ നിന്ന് വേര്‍പെടുത്തി എന്‍എസ്എസ് ബില്‍ഡിങിലേക്ക് കൊണ്ടുപോകാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ റീഡേഴ്‌സ് ഫോറം കൂട്ടായ്‌മയിലൂടെ പോരാട്ടം നടത്തിയത് ബേബിച്ചന്റെ നേതൃത്വത്തിലായിരുന്നു. ഒടുവില്‍ കൗണ്‍സിലിന് തീരുമാനം മാറ്റേണ്ടി വന്നു. അതോടെ ചിലര്‍ ശത്രുക്കളുമായി. പിന്നീടെത്തിയ ലൈബ്രേറിയന്‍ ആയുഷ്‌ക്കാല മെമ്പറായ ബേബിച്ചന് പുസ്തകങ്ങള്‍ നല്‍കാന്‍ തയാറായില്ല. ഒന്നരവര്‍ഷക്കാലം നീണ്ട പോരാട്ടത്തിനൊടുവില്‍ റീജണല്‍ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് വാങ്ങിയാണ് ബേബിച്ചന്‍ വീണ്ടും ലൈബ്രറിയിലെത്തിയത്. വായന കൊണ്ട് നേടിയ അറിവുകളാണ് തന്റെ ജീവിതത്തിന് വെളിച്ചം നല്‍കിയതെന്നാണ് ബേബിച്ചന്റെ പക്ഷം. അതുകൊണ്ട് തന്നെ വായിച്ചു കഴിഞ്ഞ ആയിരക്കണക്കിന് പുസ്തകങ്ങളുടെ വിവരങ്ങള്‍ പത്തോളം നോട്ടുബുക്കുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. തൈക്കാട്ടുശേരി സെന്റ് മേരി ഓഫ് ലെവുക്കാ സ്‌കൂളിലെ അദ്ധ്യാപികയായ ഭാര്യ എലിസബത്തും, മക്കളായ ബ്ലെസിയും, ബ്ലോസവും ബേബിച്ചന് പ്രോല്‍സാഹനവുമായി കൂടെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.