Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ വിപുലമായ പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 07:55 pm IST
inAlappuzha

ആലപ്പുഴ: വായനാദിന വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ പി.എന്‍. പണിക്കര്‍ സ്മാരക എല്‍.പി. സ്‌കൂളില്‍ ഇന്നു രാവിലെ 10ന് മന്ത്രി ജി. സുധാകരന്‍ ജില്ലാതല വായന വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വേദിയില്‍ നിന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ജന്‍ വിജ്ഞാന്‍ വികാസ് യാത്രയുടെ ജില്ലാതല പര്യടനത്തിന് തുടക്കമാകും. 20ന് സ്‌കൂള്‍ അസംബ്ലിയില്‍ വായനദിന പ്രതിജ്ഞ എടുക്കുന്നതിനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കി. വായനവാരാചരണത്തിന്റെ ഭാഗമായി സെമിനാര്‍, വായനാ അനുഭവം പങ്കുവയ്‌ക്കല്‍, കവിയരങ്ങ്, ചിത്രരചന മത്സരം(താലൂക്ക് തലത്തില്‍), സാംസ്‌കാരിക നായകന്‍മാരുമായി സംവാദം, പുസ്തക കോര്‍ണര്‍, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

വായനാദിനവാരാചരണത്തിന്റെ ജില്ലാതല സമാപനം 25ന് ഉഴുവ ഗവ. യുപി സ്‌കൂളില്‍ നടക്കും. പി.എന്‍. പണിക്കര്‍ സ്മാരക പുരസ്‌ക്കാര വിതരണവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. ജില്ലാ അക്ഷയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫേസെഴുത്ത് കവിതാരചനാ മത്സരം സംഘടിപ്പിക്കും.

20 മുതല്‍ 25 വരെ വാരാചരണ കമ്മറ്റിയുടെ സഹകരണത്തോടെ മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂള്‍, തുമ്പോളി സെന്റ് തോമസ് സ്‌കൂള്‍, അര്‍ത്തുങ്കല്‍ അരയശ്ശേരി സ്‌കൂള്‍, കലവൂര്‍ ലിറ്റില്‍ ഫല്‍വര്‍ സ്‌കൂള്‍, പൊള്ളേത്തൈ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപന്യാസ രചന, ക്വിസ് മത്സരം, ചിത്രരചന മത്സരം, പ്രസംഗ മത്സരം, കുഞ്ഞിക്കൈയില്‍ ഒരു പുസ്തകം തുടങ്ങിയ പരിപാടികള്‍ മാരാരിക്കുളം സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കും.

അലപ്പുഴ എസ്ഡി കോളജും എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് പി.എന്‍. പണിക്കരുടെ ജന്മദേശമായ നീലംപേരൂരിലേയ്‌ക്ക് യാത്ര സംഘടിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ സിഡിഎസുകളിലും ബാലസഭകളിലും പുസ്തക വായന സംഘടിപ്പിക്കും. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 25 ന് പി.എന്‍. പണിക്കരുടെ ഗൃഹത്തില്‍ സാഹിത്യസംവാദം സംഘടിപ്പിക്കും. കൂടാതെ മാവേലിക്കര സബ്ജയിലില്‍ 22ന് ജയില്‍ സാക്ഷരതാ പരിപാടി സംഘടിപ്പിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.