Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടികളില്‍ വായന വളരുന്നു . . . യുവാക്കളില്‍ കുറയുന്നു . . .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 07:54 pm IST
in Alappuzha

ആലപ്പുഴ: പതിറ്റാണ്ടുകളായി വായനാദിനം ആഘോഷിക്കുമ്പോഴും യുവാക്കളിലെ വായനാശീലം കുറയുന്നു. എന്നാല്‍ കുട്ടികളില്‍ വായനാശീലം വളരുന്നത് ആശ്വാസമാകുന്നു. യുവാക്കളില്‍ ഭൂരിഭാഗവും സാമൂഹ്യമാദ്ധ്യമങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചതോടെയാണ് പുസ്തകവായന കുറയാന്‍ കാരണമെന്ന് പ്രമുഖ പുസ്തക പ്രസാധകര്‍ പറയുന്നത്.

ഇല്ലസ്‌ട്രേറ്റഡ് ക്ലാസിക്കല്‍ കഥകളാണ് കുട്ടികള്‍ ഭൂരിഭാഗവും വായിക്കുന്നത്. വേള്‍ഡ് ക്ലാസിക്കലുകളുടെ ചിത്രകഥാ രൂപത്തില്‍ പ്രസാധകര്‍ വിപണിയിലെത്തിച്ചതും കുട്ടികള്‍ക്ക് താത്പര്യം കൂടാന്‍ കാരണമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ നിരവധി പുസ്തകങ്ങളാണ് ഇറങ്ങിയത്. ഇതില്‍ വില്യം ഷേക്‌സ്പിയറിന്റെ പുസ്തകങ്ങളാണ് കൂടുതല്‍. മാക്ബത്ത്, വെനീസിലെ വ്യാപാരി, ജൂലിയസ് സീസര്‍ തുടങ്ങിയ കൃതികളും ഹെര്‍മന്‍ മെല്‍വിന്റെ മൊബിഡിക്, വിക്ടര്‍ ഹ്യൂഗോയുടെ ലെസ്മിസറബിളും ചാള്‍സ് ഡിക്കന്‍സിന്റെ ക്രിസ്മസ് കരോള്‍ എന്ന കൃതിയും കഴിഞ്ഞ വര്‍ഷം കൂടുതല്‍ വിറ്റ കൃതികളാണ്.

നോവല്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റതും യുവാക്കള്‍ ശ്രദ്ധിച്ചതും എന്‍ബിഎസ് പ്രസിദ്ധീകരിച്ച രവിവര്‍മ്മ തമ്പുരാന്‍ എഴുതിയ ഭയങ്കരാമുടി എന്ന നോവലാണ്. യു.കെ. കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലും വായനക്കാരെ ആകര്‍ഷിച്ച നോവലായിരുന്നുവെന്ന് പ്രസാധകരായ എന്‍ബിഎസ് പറഞ്ഞു. ജീവചരിത്രവിഭാഗത്തില്‍ ദേശാഭമാനി ടി.കെ. മാധവന്റെ പുസ്തകമാണ് കൂടുതല്‍ വിറ്റഴിഞ്ഞത്.

കുരുക്ഷേത്ര പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമിയുടെ ക്രിസ്തുമതഛേദനവും ഛത്രപതിശിവജി സദ്ഭരണത്തിന്റെ മാതൃക, ഏകാത്മ മാനവ ദര്‍ശനം സിദ്ധാന്തവും പ്രയോഗവും എന്നീ പുസ്തകങ്ങളാണ് കൂടുതല്‍ വിറ്റഴിഞ്ഞത്. ആദ്ധ്യാത്മിക പുസ്തകങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് സ്ത്രീ വായനക്കാരാണെന്നും കുരുക്ഷേത്ര പബ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ കുട്ടികള്‍ക്ക് മനസിലാക്കാനും പഠിക്കാനും പാകത്തിലുള്ള പുസ്തകങ്ങള്‍ കിട്ടാനില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്ന മാലി മാധവന്‍നായര്‍ രചന നിര്‍വ്വഹിച്ച മാലി ഭാരതവും രാമായണവും ഇപ്പോള്‍ ലഭ്യമല്ല. ഇതില്‍ മാലി ഭാരതത്തിന് നിരവധി ആവശ്യക്കാര്‍ ഉണ്ടാകുമ്പോഴും ഈ പുസ്തകം ലഭ്യമല്ലാത്തത് മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും വിഷമത്തിലാക്കുന്നുണ്ട്. എന്നിരുന്നാലും കുട്ടികളിലെ വായനാശീലം വളരുന്നത് നഷ്ടപ്പെട്ട വായനാസംസ്‌കാരം വീണ്ടെടുക്കാന്‍ കഴിയുമെന്നുള്ളതിന് തകര്‍ക്കമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.