Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രസ്ഥാനത്രയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 07:30 pm IST
inSamskriti

ദശോപനിഷത്തുകള്‍, ഗീത, ബ്രഹ്മസൂത്രം എന്നിവയെ ചേര്‍ത്ത് പ്രസ്ഥാനത്രയങ്ങള്‍ എന്നു പറയുന്നു. മനുഷ്യന്റെ ഘടനയും പ്രകൃതിയോടുള്ള പ്രതികരണവും

പ്രകൃതിയിലെ സത്യങ്ങളെയാണ് വേദശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നത്. ഈ തത്ത്വങ്ങളെ ഹിന്ദു പ്രയോഗത്തില്‍ കൊണ്ടുവരുന്നതാണ് അവന്റെ മതം. ഈതത്ത്വങ്ങളെ സ്‌ക്ഷാത്ക്കരിക്കാനും നിലനിര്‍ത്തി പിന്‍തലമുറയ്‌ക്ക് കൊടുക്കാനുമുള്ള കഴിവ് മനുഷ്യന് മാത്രമാണുള്ളത്.

പ്രപഞ്ചത്തിന്റെ ഭാഗമായി ഒരുവന്‍തീരുമ്പോള്‍ അവനായിത്തന്നെ (ഭേദബുദ്ധിയില്ലാത്ത അഹം ബോധത്തോടുകൂടി) ജീവിക്കുകയും വേണം. മനുഷ്യന്റെ സവിശേഷമായ ഘടനയാണ് അതിന് അവനെ പ്രാപ്തനാക്കുന്നത്. എന്ന ഋഷിശ്വരന്മാരുടെ കണ്ടെത്തലാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറ.-ബാഹ്യപ്രകൃതിയിലെ വിഷയങ്ങളെ അനുഭവിക്കാനുള്ള പ്രേരണ മനുഷ്യനുണ്ട്.

പ്രകൃതിയിലെ വിഷയങ്ങളെ അഞ്ചായി തിരിച്ചിരിക്കുന്നു. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം. അഞ്ച് വിഷയങ്ങളെ സ്വീകരിക്കാന്‍ മനുഷ്യന് അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ചെവി, ത്വക്ക്, കണ്ണ്, നാക്ക് മൂക്ക് എന്നീ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളിലൂടെ യഥാക്രമം ശബ്ദം,സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീവിഷയങ്ങള്‍ സ്വീകരിക്കുന്നു. അഥവാ അനുഭവിക്കുന്നു. ഇന്ദ്രിയങ്ങള്‍ സ്വീകരിക്കുന്ന വിഷയങ്ങള്‍ മനസ്സില്‍ എത്തിക്കുന്നു. മനസ്സ് അതിനെ ബുദ്ധിയില്‍ എത്തിക്കുന്നു. ശരീരത്തേക്കാളും സൂക്ഷ്മമാണ് മനസ്സ്, മനസ്സിനെക്കാളും സൂക്ഷ്മമാണ് ബുദ്ധി, ബുദ്ധിക്ക് വിവേക ശക്തിയുണ്ട്.

മനുഷ്യന് മാത്രമുള്ള വിവേകശക്തിയാണ് അവനെ മറ്റെല്ലാജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നതും. സൃഷ്ടിയുടെ കിരീടമായി നിലനിര്‍ത്തുന്നതും. നന്മതിന്മകളേയും ശരി തെറ്റുകളേയും തിരിച്ചറിയാന്‍ കഴിയുന്നത് ഈ വിവേകശക്തിയാണ്. ബുദ്ധിക്ക് കിട്ടിയ പ്രേരണയില്‍ തീരുമാനമെടുത്ത് മനസ്സിലേയ്‌ക്ക് തിരിച്ചയക്കുന്നു. മനസ്സ് ശരീരത്തിലേയ്‌ക്കും ശരീരം അതനുസരിച്ച് അഞ്ച് കര്‍മ്മേന്ദ്രിയങ്ങളിലൂടേയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വാക്ക്, പാണി, പാദം, വായു, ഉപസ്ഥം എന്നിവയാണ് അഞ്ച്. നാം ബാഹ്യലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും അതിന്റെ തനിമയിലല്ല, ഓരോമനുഷ്യര്‍ക്കും പ്രേരണകളോടുള്ള പ്രതികരണങ്ങള്‍ വ്യസ്ഥമാണ്. ഉദാഹരണം ഒരേ സംഭവത്തിനുതന്നെ ദൃക്‌സാക്ഷികള്‍ പലരും ഉണ്ടാകാം. പക്ഷേ അവര്‍ ഓരോരുത്തരും നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ഒന്നുപോലെ ആയിരിക്കുകയില്ല. ഇതിന്റെ കാരണം വാസനകളാണ്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.